LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തോട്ടത്തംവീട് കണിച്ചുകുളങ്ങര പി.ഒ. ആലപ്പുഴ
Brief Description on Grievance:
കടമുറിയ്ക്ക് നമ്പര്‍ ലഭ്യമായിട്ടില്ലായെന്ന പരാതി സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 32
Updated on 2024-06-27 12:44:10
പരാതിയൊടൊപ്പം മാരാരിക്കുളം ഗ്രാമപ്പഞ്ചായത്തിൽ സമർപ്പിച്ച കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ, ഉടമസ്ഥത രേഖകൾ, കെട്ടിടത്തിൻ്റെ പ്ലാൻ എന്നിവ ഉണ്ടായിരുന്നില്ല. പരാതിക്കാരൻ മാരാരിക്കുളം ഗ്രാമപ്പഞ്ചായത്തിൽ വന്ന് ഓൺലൈനായി അദാലത്തിൽ പങ്കെടുത്തു. കടമുറിക്ക് നമ്പർ കിട്ടണമെന്നാണ് പരാതിക്കാരനായ ശ്രീ. അപ്പുക്കുട്ടൻ്റെ അപേക്ഷ. 2015 ലെ അദാലത്തിൽ അപേക്ഷ പരിഗണിച്ചിരുന്നുവെന്നും കണിച്ചുകുളങ്ങര PWD റോഡിൽ നിന്നും 3 മീറ്റർ ദൂരപരിധിയില്ലാത്തതിനാൽ നിരസിച്ചതാണ് അപേക്ഷയെന്നും സെക്രട്ടറി അറിയിച്ചു. 2024 ലെ അനധികൃത കെട്ടിടങ്ങൾ ക്രമമലക്കരിക്കുന്നതിനുള്ള ചട്ടങ്ങൾ പ്രകാരം ടി കെട്ടിടം ക്രമവല്‍ക്കരിക്കാൻ കഴിയുമോയെന്ന് പരിശോധന നടത്തി അപേക്ഷ സ്വീകരിക്കുന്നതിന് ഫെസിലിറ്റേഷൻ നല്‍കുന്നതിനും portal ൽ രേഖകൾ upload ചെയ്യുന്നതിനും ഇടക്കാല ഉപദേശം നൽകുന്നു.
Final Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 33
Updated on 2024-07-12 15:36:55
അനധികൃത കെട്ടിടങ്ങൾ ക്രമവല്‍ക്കരിക്കുന്നതിനുള്ള ചട്ടങ്ങൾ പ്രകാരം അപേക്ഷ സ്വീകരിക്കാവുന്നതാണെങ്കിൽ പ്രസ്തുത ചട്ട പ്രകാരം അപേക്ഷ സ്വീകരിച്ച് തുടർ നടപടി സ്വീകരിക്കുക.
Final Advice Verification made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 34
Updated on 2024-07-27 12:16:13
27.07.2024 ലെ അദാലത്തിൽ ഫൈനൽ അഡ്വൈസ് അപേക്ഷകനെ അറിയിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ബോധിപ്പിച്ചു.