LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കോട്ടയിൽതാഴം, വരത്തൂർ, വേങ്ങേരി
Brief Description on Grievance:
നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന് നമ്പർ അനുവദിക്കൽ
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 32
Updated on 2024-06-27 12:27:22
തീരുമാനം:- 2 ശ്രീ. ഫൈസൽ സി.കെ, ഫർസാന ടി, കോട്ടയിൽതാഴം, വരത്തൂർ, വേങ്ങേരി എന്നിവർ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനായി കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കാത്തതായി ഗ്രാമ പഞ്ചായത്തിലെ ILGMS സോഫ്റ്റ് വെയറിലെ വൈകിയ ഫയലുകൾ പരിശോധിച്ചതിൽ നിന്നും വെളിവായതിനെ തുടർന്ന് പ്രസ്തുത അപേക്ഷ സ്വമേധയാ സിറ്റിസൺ അസിസ്റ്റൻസ് സ്ഥിരം അദാലത്ത് പോർട്ടലിൽ അപ്-ലോഡ് ചെയ്യുകയും, ആയതിൽ അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. നിർദ്ദേശാനുസരണം കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന് 15/481-എ നമ്പർ നൽകിയതായി സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ 26/06/2024 തിയ്യതിയിലെ 1249/(1)/2024 നമ്പർ കത്ത് പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അപേക്ഷയും, സെക്രട്ടറി റിപ്പോർട്ടും അദാലത്ത് സമിതി വിശദമായി പരിശോധിക്കുകയും, ILGMS സോഫ്റ്റ് വെയറിലെ വിവരങ്ങൾ പരിശോധിക്കുയും ചെയ്തതിൽ അപേക്ഷ പ്രകാരമുള്ള കെട്ടിടത്തിന് കെട്ടിടനമ്പർ അനുവദിച്ചുനൽകിയതായി ബോധ്യപ്പെട്ടതിന്റെന അടിസ്ഥാനത്തിൽ അദാലത്ത് പോർട്ടലിൽ അപ്-ലോഡ് ചെയ്ത അപേക്ഷ തീർപ്പാക്കിയും, കെട്ടിട നിർമ്മാണ അപേക്ഷകളിൽ സമയബന്ധിതമായി അപേക്ഷകർക്ക് സേവനം നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 33
Updated on 2024-07-12 11:50:06