LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nellikkode Vandazhi
Brief Description on Grievance:
വണ്ടാഴി ഗ്രാമപഞ്ചായത്തിലെ പുതിയതായി നിർമിച്ച മുകൾഭാഗം കെട്ടിടത്തിൽ 18 / 837 എന്ന റൂമിൽ ലൈസൻസ് അനുവദിച്ചില്ല എന്നു കരുതലും കൈത്താങ്ങും അദാലത്തിൽ പരാതിപ്പെട്ടിട്ടുള്ളതാണ് മുകഭാഗം കെട്ടിടം നിർമിച്ചപ്പോൾ KPBR ലംഘനമുണ്ടായെന്നും നമ്പർ റദ്ദ്ചെയ്തിട്ടുള്ളതാണെന്നും നിലവിൽ കേസ് ബഹുഃ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും സെക്രട്ടറി അറിയിച്ചിട്ടുള്ളതുമാണ്
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 5
Updated on 2023-07-18 11:44:37
നീയമാനുസൃ കെട്ടിടനമ്പർ ഉള്ള കെട്ടിടത്തിലെ ലൈസൻസ് അനുവദിക്കാൻ കഴിയുകയുള്ളൂ എന്നതിനാൽ കെട്ടിടനിര്മാണച്ചട്ടങ്ങൾക്കുവിതേയ യമായി കെട്ടിടം പുനർക്രേമീകരിച്ചശേഷം നമ്പർ ലഭ്യമായാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 6
Updated on 2024-05-31 14:23:40