LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Dona S S, Thiruvathira, Garder Station, Mailakad
Brief Description on Grievance:
Building Number regarding
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 31
Updated on 2024-06-24 10:48:15
പരാതി സംബന്ധിച്ച് വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Escalated made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 32
Updated on 2024-07-05 13:01:27
ശ്രീമതി ഡോണ.എസ് . പണികഴിപ്പിച്ചിട്ടുള്ള വീടിൻറെ വിഭാഗത്തിൽ റോഡിൽ നിന്നും 1. 20 മീറ്റർ മാത്രം അകലം വിട്ടാണ് കിണർ നിർമ്മിച്ചിട്ടുള്ളത്. ഇത് കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 23 (2), 75 (2) (i) എന്നീ ചട്ടങ്ങളുടെ ലംഘനമാണ്. കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട് . മറ്റ് നിയമ ലംഘനങ്ങളൊന്നും കാണപ്പെടുന്നില്ല. വീട് നിർമ്മിച്ചിട്ടുള്ള പ്രദേശം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണെന്നും, വെള്ളം ലഭിക്കുമെന്ന് ഉറപ്പുള്ള സ്ഥലത്ത് കിണർ കുഴിക്കുകയായിരുന്നുവെന്നും, ആയത് നിയമലംഘനമാണ് എന്ന് അറിയില്ലായിരുന്നു എന്നും , ഇനി കിണർ ഒഴിവാക്കുക എന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തങ്ങൾക്ക് താങ്ങാവുന്നതല്ലെന്നും ടിയാരിക്ക് വേണ്ടി അദാലത്തിൽ ഹാജരായ ഭർത്താവ് ശ്രീ. സജീവ് അറിയിക്കുകയുണ്ടായി. ഈ വീട് സ്ഥിതി ചെയ്യുന്നത് പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ നീലിമുക്ക് എന്ന വളരെ ഉയർന്ന പ്രദേശത്താണ്. ഈ ഭാഗം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് എന്ന് അന്വേഷണത്തിൽ അറിയാൻ കഴിയുന്നു. വീട് നിർമ്മാണവും കിണർ നിർമ്മാണവും പൂർത്തീകരിച്ചിട്ടുള്ളതിനാലും നിലവിൽ നിർമ്മിച്ചിട്ടുള്ള വളരെ ആഴമേറിയ കിണർ (ഏകദേശം 70 അടി താഴ്ച) ഒഴിവാക്കുക എന്നത് പ്രായോഗികമല്ലാത്തതിനാലും ഈ വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിഗണന നൽകി ഒക്കുപ്പൻസി അനുവദിക്കാൻ കഴിയുമോ എന്നത് സംബന്ധിച്ച് ജില്ലാ അദാലത്ത് സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു.