LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AMBIKA NIVAS ELAVANGAM KANNARAVILA NELLIMMOODU P O
Brief Description on Grievance:
അതിയന്നൂർ ഗ്രാമപചയത്തിലെ വാർഡിൽ താമസക്കാരനാണ് ഞാൻ എനിക്ക് 2 .5 വസ്തു ആണ് ഉള്ളത് .വാഹനങ്ങൾ കൂടുതലായി കടന്നു വരുന്ന സ്ഥലമല്ല ഞാൻ മതിലു കെട്ടിയപ്പോൾ കുറച്ചു ഉള്ളിലേക്ക് മാറ്റി കെട്ടി ആയതിനാൽ എപ്പോൾ വീടിന്റെ മുൻവശത്തെ സെറ്റ് ബാക്ക് 2 .5 മീറ്റർ മാത്രമേ ഉള്ളു ,ബഹു സെക്രട്ടറി അതിനേ 220 ബി പ്രകാരം റോഡിൽ നിന്ന് 3 മീറ്റർ അകലം വേണം എന്ന് കത്തു അയച്ചിരിക്കുകയാണ്
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 32
Updated on 2024-07-26 16:35:10
കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള ശ്രീ.മനോജ്.വി.യുടെ അപേക്ഷയും കെട്ടിട നിര്‍മ്മാണ അനുമതിയ്ക്കായുള്ള ശ്രീ.അനീഷ്.എ.എസ്.-ന്റെ അപേക്ഷയും പരിഗണിച്ചതില്‍ നിര്‍ദ്ദിഷ്ഠ വസിതുവിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് റോഡില്‍ നിന്നും KPRA 220 b പ്രകാരം 3 മീറ്റര്‍ സെറ്റ്ബാക്ക് ലഭ്യമല്ല എന്ന കാരണത്താലാണ് കക്ഷികള്‍ക്ക് പഞ്ചായത്തില്‍ നിന്നും സേവനം നിഷേധിച്ചിട്ടുള്ളത് എന്ന് കാണുന്നു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതും എന്നാല്‍ KPRA 220 b ബാധകമായ റോഡ് എന്നു തരംതിരിച്ച് വിജ്ഞാപനം ചെയ്യപ്പെടാത്തതുമായ റോഡുകള്‍ക്ക് KPBR 2019 ചട്ടം 23 പ്രകാരം നിര്‍ദ്ദിഷ്ഠ നിര്‍മ്മാണത്തില്‍ നിന്നും രണ്ട് മീറ്റര്‍ സെറ്റ് ബാക്ക് മതിയാകുന്നതാണ്. അതിന്നൂര് ഗ്രാമപഞ്ചായത്തില്‍ നിന്നും അദാലത്ത് സമിതിയുടെ പരിഗണനയ്ക്കായി വന്ന ശ്രീമതി വസന്ത, ശ്രീ.മണികണ്ഠന് എന്നിവരുടെ ഇതേ വിഷയത്തിന്മേലുള്ള പരാതികളില്‍ കൃത്യമായ നിര്ദ്ദേശത്തൊടു കൂടിയുള്ള അദാലത്ത് സമിതി തീരുമാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്കിയിട്ടുണ്ടെങ്കിലു സമാന വിഷയത്തിന്മേലുള്ള അപേക്ഷകളില്‍മേല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അനുസരിച്ചുള്ള തീരുമാനം സെക്രട്ടറിയുടെ ഭാഗത്തു നിന്നും സ്വീകരിക്കുന്നതില്‍ ഉണ്ടായ വീഴ്ച സമിതി ഗൗരവമായി കാണുന്നു. ആയതിനാല്‍ KPBR 2019 -പ്രകാരമുള്ള മറ്റ് നിബന്ധനകള്‍ പാലിക്കുന്ന പക്ഷം ശ്രീ.മനോജ്, ശ്രീ.അനീഷ് എന്നിവരുടെ അപേക്ഷകളിന്മേല് അടിയന്തിര തുടര്‍നടപടി സ്വീകരിച്ച് സമിതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ടു വരുന്ന അപേക്ഷകളിന്മേല് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമുളള നടപടികള്‍ സമയക്രമം പാലിച്ചുകൊണ്ട് കൃത്യമായി നടപ്പിലാക്കുന്നതിന് അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ക്കും സെക്രറിക്കും കര്‍ശ നിര്‍ദ്ദേശം നല്കുന്നു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 34
Updated on 2024-09-06 13:36:08
House number allotted.Complaint resolved in favour of the applicant. Report attached.
Attachment - Sub District Final Advice:
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 35
Updated on 2024-09-06 13:36:44
House number allotted.Complaint resolved in favour of the applicant. Report attached.
Attachment - Sub District Final Advice Verification: