LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
M G P PERIKKALLOOR PERIKALLOOR P O PIN 673579
Brief Description on Grievance:
ABOUT THE GRIEVANCE OF 29.05.24 COMPLAINT
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 33
Updated on 2024-06-23 11:55:11
(1) സഫീർ കരിക്കോട്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പനമരം, (2) രഞ്ചിത്ത്, ഡെപ്യൂട്ടി ടൌൺ പ്ലാനർ (3) അബ്ദുള്ള വി എം, ഐ വി ഒ (കൺവീനർ) എന്നിവർ 22.06.2024 രാത്രി 9 മണിക്ക് സിറ്റിസൺസ് അസിസ്റ്റൻറ് അദാലത്ത് സബ് ജില്ല 2 വയനാട് യോഗം ചേർന്നു. ശ്രീ കലേഷ് പി, മെമ്പർ വാർഡ് 1, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് ആവശ്യപ്പെട്ട വിവരങ്ങൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സമയബന്ധിതമായി ലഭ്യമാക്കിയില്ല എന്നതാണ് പരാതി. പരാതിക്കാധാരമായ വിഷയം സിറ്റിസൺസ് അസിസ്റ്റൻറ് അദാലത്ത് സമിതിയുടെ അധികാര പരിധിയിൽ വരാത്തതാണെന്ന് പരാതിക്കാരനെ മോബൈൽ ഫോണിൽ അറിയിച്ചിട്ടുണ്ട്. മേൽ സാഹചര്യത്തിൽ പരാതി പരിഗണിക്കാതെ തീർപ്പാക്കുന്നു.
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 34
Updated on 2024-06-24 22:03:46
ഈ അദാലത്തിൽ തുടർ നടപടി സാധ്യതയില്ല.