LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KELUGUDDE HOUSE AYYAPPA NAGAR KUDLU P O KASARAGOD KERALA 671124
Brief Description on Grievance:
BUILDING NUMBER
Receipt Number Received from Local Body:
Interim Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 11
Updated on 2024-07-02 14:25:52
ശ്രീ അജിത് കുമാറിന്റെ അപേക്ഷ പരിശോധിച്ചു . പരിശോധനയിൽ പരാതി എന്താണെന് കാണാത്തതിനാൽ അദ്ദേഹത്തോട് ചോദിച്ച വ്യക്തവര്ത്തി . വാണിജ്യ ആവിശ്യത്തിനായുള്ള കെട്ടിടമായതിനാൽ നമ്പര്‍ അനുവദിക്കാൻ സാഥിക്കില്ല എന്ന് ഗ്രാമ പഞ്ചായത് സെക്രട്ടറി അറിയിച്ചു . സ്ഥല പരിശോധനയ്ക്ക് ശേഷം തീരുമാനം പരാതിക്കാരനെ അറിയിക്കുന്നതാണ് .
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 32
Updated on 2024-10-07 11:13:41
അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകൾ പ്രകാരം പൊസിഷൻ സർട്ടിഫിക്കറ്റ് ൽ DRY RESI and AGRI എന്നാണ് . ബഹു ; ഹൈകൊടതിയുടെ W.PIC) 17983/2019 32098/2019 നമ്പർ കേസുകളിലെ പൊതു വിധി ന്യായം നടപ്പിലാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച 22/02/2021ലെ സ.ഉ (എം എസ്) നം 61/ 2021/ ത സ്വ ഭ വ നമ്പർ ഉത്തരവ് പ്രകാരം DRY RES AND AGRI തരത്തിലുള്ള ഭൂമിയിൽ താമസത്തിനുള്ള വീട് മാത്രം പണിയുന്നതിന് മാത്രമേ അനുമതി നൽകാൻ സാധിക്കുകയുള്ളു എന്നതിനാൽ വാടകയ്ക്ക് നൽകുന്നതിനുള്ള ക്വാർട്ടേഴ്സ് കെട്ടിടം ക്രമവൽക്കരിച്ച് ഒക്യൂപൻസി സർഫിക്കറ്റ് അനുവദിക്കുന്നതിന് നിർവ്വാഹമില്ലാത്തതാണ് . താമസ ആവിശ്യത്തിനുള്ള ക്വർട്ടേഴ്സ് കെട്ടിടങ്ങൾക്ക്കൂടി ഇളവ് അനുവദിക്കുന്നതിന് ബഹു ; സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി അപേക്ഷ മേൽസമിതിക്ക് കൈമാറുന്നു .