LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NANDHAN VILASAM, KILIKOLLOOR P.O.
Brief Description on Grievance:
അനധികൃത നിർമ്മാണം ക്രമവൽക്കരിക്കുന്നത്-സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 31
Updated on 2024-06-28 13:02:53
ശ്രീ..ബ്രിജ് ലാലിൻ്റെ കെട്ടിടത്തിന് KPBR 2019 ചട്ടം 23(2)26(4) പ്രകാരമുള്ള ഫ്രണ്ടേജ് ദൂരപരിധിയില്ല. അദാലത്ത് സമിതിക്ക് ഇളവ് അനുവദിക്കുന്നതിന് സാധിക്കില്ല. സർക്കാരിൻ്റെ Registration of Unauthorised building Rules അനുസരിച്ചുള്ള അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകി. ആയതിനുള്ള അപേക്ഷ സമർപ്പിക്കുന്ന മുറക്ക് ആയത് ജില്ലാ തല സമിതിക്ക് സമർപ്പിക്കുന്നതിനുള്ള നിർദ്ദേശം കല്ലിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസി 'എഞ്ചിനീയർ, ഓവർസീയർ എന്നിവർക്ക് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 24
Updated on 2024-07-12 12:50:18
Regularisation of the Unauthorised building Rules പ്രകാരമുള്ള അപേക്ഷ തയ്യാറാക്കി വരുന്നതായി പരാതിക്കാരൻ അറിയിച്ചു.ഫയലിലെ തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.