LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
P K Sreeja Rajan Raz Cottage Kappakadavu PO Azhikkal-67009
Brief Description on Grievance:
Building No-Reg
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 31
Updated on 2024-06-19 14:45:06
തീരുമാനം : 46 / 2024 പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളിലെ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നില്ലെന്നും ലൈസന്‍സ് അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മുമ്പാകെ ശ്രീമതി. പി.കെ. ശ്രീജരാജന്‍, റാസ് കോട്ടേജ്, കപ്പക്കടവ്, അഴീക്കോട് എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. ശ്രീമതി. പി.കെ. ശ്രീജരാജന്‍, റാസ് കോട്ടേജ്, കപ്പക്കടവ്, അഴീക്കോട് - ന്റെ പരാതിയിന്മേല് ചീഫ് ടൗണ്‍ പ്ലാനര്‍ (വിജി) 21.02.2024 തീയതിയില്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ച സിടിപിവിഐജി/1229/23 നമ്പര്‍ അന്വേഷണ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി 14.03.2024 ലെ ആര്.ബി. 2/565/2023/തസ്വഭവ നമ്പര്‍ കത്തിലൂടെ പാപ്പനിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിട്ടുള്ളതാണ്. ചീഫ് ടൗണ്‍ പ്ലാനര്‍ (വിജി) റിപ്പോര്‍ട്ട് പ്രകാരം . . ..നിലവിലുള്ള അധികൃത കെട്ടിടങ്ങളില്‍ അനധികൃത കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയോ, ചട്ടം ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കെട്ടിടത്തിന് നല്‍കിയിട്ടുള്ള അധികൃത നമ്പര്‍ കെ.പി.എ.1994 ലെ സെക്ഷന്‍ 235 എഎ പ്രകാരം യു.എ. നമ്പറാക്കി മാറ്റുകയും അധികനികുതി ചുമത്തുകയുമാണ് ചെയ്ത് വരുന്നത്. കൂടാതെ അപ്രകാരം യു.എ. നമ്പര്‍ നല്കുന്ന സംഗതിയില്‍ കെട്ടിടത്തില്‍ വ്യാപാര ലൈസന്‍സ് നല്‍കുന്നത് ചട്ടവിരുദ്ധമാണ്. ആയതിനാല്‍ കെട്ടടത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കാത്ത സെക്രട്ടറിയുടെ നടപടി സാധൂകരിക്കാവുന്നതാണ്.... എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ . . . . പരാമര്‍ശിത നിര്‍മ്മാണത്തിനെതിരെ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടുള്ള നിയമ നടപടികള്‍ ത്വരിതപ്പെടുത്തേണ്ടതും ആയതില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്. പാരിസ്ഥിക വിഷയങ്ങളിലും സി.ആര്. സെഡ് ലംഘനങ്ങളുടെ സംഗതിയിലും സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാന്‍ ബഹു. എല്‍.എസ്.ജി.ഡി. ട്രിബ്യൂണലിന് അധികാരമില്ല എന്നും പ്രസ്തുത വിഷയങ്ങളില്‍ ഹൈക്കോടതിക്കും ഹരിത ട്രിബ്യൂണലിനും സുപ്രീകോടതിക്കും മാത്രമാണ് അധികാരം എന്നും കെ.സി.സെഡ്.എം.എ. അറിയിച്ചിട്ടുള്ളതുമാണ്. ടി. സാഹചര്യത്തില്‍ ഈ വിവരം ബഹു. ട്രിബ്യൂണലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അപ്രകാരം സ്റ്റേ വെക്കേറ്റ് ചെയ്യുന്നതിനും നടപടി സ്വീകരിക്കേണ്ടതാണ്. . . . എന്ന് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുള്ള ബഹു. സ്പെഷ്യല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് - ന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. മേല്‍ സാഹചര്യത്തില്‍ ശ്രീമതി. പി.കെ. ശ്രീജരാജന്‍, റാസ് കോട്ടേജ്, കപ്പക്കടവ്, അഴീക്കോട് എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ നിരസിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 32
Updated on 2024-06-19 14:45:25