LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chandraja Bhava nagar kunnathurmedu Palakkad pin 678013
Brief Description on Grievance:
എന്റെ ഉടമസ്ഥതതയിൽ ഉള്ള 15/ 253 നമ്പർ കെട്ടിടത്തിന്റെ ഉപയോഗ ക്രമം മാറ്റി പുതിയ നമ്പർ അനുവദിക്കുന്നതിന്
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 31
Updated on 2024-06-18 19:37:05
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Escalated made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 32
Updated on 2024-07-19 15:43:52
സങ്കേതം സോഫ്റ്റ്വെയറിലൂടെ സമര്‍പ്പിച്ച പ്ലാന്‍ പരിശോധിച്ചതിലും പരാതിയില്‍ പറയുന്ന സ്ഥലം നേരില്‍ പരിശോധിച്ചതിലും KPBR Rule 72 പ്രകാരം ഫയലില്‍ തീര്‍പ്പ് കല്പിക്കാന് കഴിയുമോ എന്ന് സംശയമുള്ളതിനാല്‍ escalate ചെയ്യുന്നു.
Attachment - Sub District Escalated:
Interim Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 23
Updated on 2024-08-02 12:22:14
05/08/2024 ന് ജില്ലാതല അദാലത്ത് സമിതിയിൽ പരിഗണിക്കുന്നതിനായി
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 22
Updated on 2024-09-28 10:42:07
നിലവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്ത കെപിബിആർ വയലേഷൻ നിലനിൽക്കുന്നതിനാൽ അപേക്ഷയിൽ അനുകൂല തീരുമാനം കൈകൊള്ളുന്നതിന് ജില്ലാസമിതിയ്ക്ക് കഴിയില്ല. അപാകത പരിഹരിച്ച് പ്ലാൻ പുന:സമർപ്പിക്കുന്നതിന് പരാതികക്ഷിയ്ക്കും ആയത് ലഭ്യമാകുന്ന പക്ഷം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്കും നിർദ്ദേശം നൽകി
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 24
Updated on 2024-10-04 11:51:15