LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Santheesh Kumar Chathoth / Souparnika (House) Pathiyarakkara +91 7558980414
Brief Description on Grievance:
as attached
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 34
Updated on 2024-06-26 10:48:29
പരാതിക്കാരൻ ഇതിനുമുമ്പ് ഇതേ വിഷയം സംബന്ധിച്ച് നവ കേരള സദസിൽ നൽകിയ പരാതി ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചിരുന്നതും 15.1.2024 തീയതി അന്തിമ തീരുമാനം കൈകൊണ്ടിരുന്നതുമാണ്. ആയതു പ്രകാരം കേരള പഞ്ചായത്ത് രാജ് ആക്ട് 220 ബി വകുപ്പിന്റെ ലംഘനം ഉൾപ്പെടെ 11 ഓളം കെട്ടിട നിർമ്മാണ ചട്ട അപാകതകൾ നിലനിൽക്കുന്നതിനാൽ ആയത് പരിഹരിച്ചുകൊണ്ട് പ്ലാൻ പുന: സമർപ്പിക്കാൻ അപേക്ഷകന് നിർദ്ദേശം നൽകിയിരുന്നതാണ് . എന്നാൽ ഇപ്പോഴും കെട്ടിടത്തിന് നമ്പര് ലഭിച്ചിട്ടില്ല എന്നാണ് പരാതി . പരാതിക്കാരനു വേണ്ടി പരാതിക്കാരന്റെ ഭാര്യയും പിതാവും അദാലത്ത് സമിതി മുമ്പാകെ നേരിട്ട് ഹാജരായി പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയറും ബിൽഡിംഗ് സെക്ഷൻ ക്ലാർക്കും ഫയൽ സഹിതം ഹാജരായി. പരാതിക്കാരെയും പഞ്ചായത്ത് പ്രതിനിധികളെയും നേരിൽ കേട്ടതിലും ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിലും കെ.പി.ബി.ആർ 42(3) പ്രകാരം ഭിന്നശേഷിക്കാർക്കുള്ള ടോയ്ലറ്റിലേക്ക് ആവശ്യമായ റാമ്പ് 42(4)(B) പ്രകാരം ടോയ്ലറ്റിന്റെ ആവശ്യമായ ഉള്ളളവ് എന്നിവ ഇപ്പോഴും പരിഹരിക്കാൻ ബാക്കിയുണ്ടെന്ന് സമ്മതിക്ക് ബോധ്യപ്പെട്ടു . ഈ സാഹചര്യത്തിൽ അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള പ്ലോട്ടിൽ കൂടെയോ അല്ലെങ്കിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിൽ നിന്ന് നേരിട്ടോ തൊട്ടടുത്തു കിടക്കുന്ന ഭിന്നശേഷി ടോയ്ലറ്റിലേക്ക് നിയമാനുസൃത റാമ്പ് നിർമ്മിക്കുന്നതിനും അതേപോലെ ഭിന്നശേഷി ടോയ്ലറ്റിന്റെ ഉള്ളളവ് നിയമാനുസൃത അളവിലേക്ക് ഉയർത്തി ആവശ്യമായ ക്രമീകരണം നടത്തുന്നതിനും ഈ ക്രമീകരണങ്ങൾ പ്ലാനിൽ ഉൾപ്പെടുത്തി പുനർ സമർപ്പിക്കുന്നതിനും അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു. അദാലത്ത് തീരുമാനം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും ആയതിന്റെ പകർപ്പ് അദാലത്ത് സമിതിയുടെ അടുത്ത സിറ്റിംങിൽ ഹാജരാകുന്നതിനും മണിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 35
Updated on 2024-07-27 13:21:51
പരാതി മുൻ സിറ്റിംങിൽ പരിഗണിച്ചതും ചട്ടലംഘനങ്ങൾ പരിഹരിച്ച് പുതിയ പ്ലാൻ സമർപ്പിക്കുവാൻ അപേക്ഷകന് നിർദ്ദേശം നൽകിയിരുന്നതുമാണ്. ആയത് പ്രകാരം സൈറ്റിൽ ഭേദഗതി വരുത്തി അപേക്ഷകൻ സമർപ്പിച്ച പുതിയ പ്ലാൻ പ്രകാരം സൈറ്റ് പരിശോധന നടത്തിയിട്ടുണ്ടെന്നും ക്രമവക്കരണ നടപടികൾ സ്വീകരിച്ചു വരികയാണെന്നും വിശദീകരിച്ചുകൊണ്ട് സെക്രട്ടറി റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ പരാതി അന്തിമമായി തീർപ്പാക്കി തീരുമാനിച്ചു.