LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THAYAKKANDY HOUSE ARAM MILE MAYYIL P O 670602
Brief Description on Grievance:
കെട്ടിടനിർമ്മാണനുമതി
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 30
Updated on 2024-06-15 16:21:26
ശ്രീ ടി കെ ശശികുമാര്‍ , തായെക്കണ്ടി ഹൌസ് , ആറാം മൈല്‍ , മയ്യില്‍ എന്നവര്‍ , ലൈവ് സ്റ്റോക്ക് ഫാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാലത്ത് മുന്‍പാകെ സമര്‍പ്പിച്ച പരാതി സ്ഥല പരിശോധന നടത്തി തീരുമാനം എടുക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു .
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 31
Updated on 2024-06-27 16:27:12
ശ്രീ ടി കെ ശശികുമാര്‍ , തായെക്കണ്ടി ഹൌസ് , ആറാം മൈല്‍ , മയ്യില്‍ എന്നവര്‍ , ലൈവ് സ്റ്റോക്ക് ഫാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാലത്ത് മുന്‍പാകെ സമര്‍പ്പിച്ച പരാതിപ്രകാരം സ്ഥല പരിശോധന നടത്തിയതില്‍ പരാതിക്കാരന് മയ്യില്‍ വില്ലേജിലെ റീ സ നമ്പര്‍ 2/114 ല്‍ ഉള്‍പ്പെട്ട 9.71 ആര് പ്ലോട്ട് വിസ്തീര്‍ണ്ണമുള്ള സ്ഥലത്ത് 97.90 sqm തറ വിസ്തൃതിയില്‍ ഒരു ആട് ഫാം നിര്‍മ്മിക്കുന്നതിന് പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ consent to establish certificatഉം മറ്റ് ആവശ്യമായ രേഖകളും സഹിതം മയ്യില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്കുകയുണ്ടായി. ആയതിന്റെ അടിസ്ഥാനത്തില്‍ സ്ഥല പരിശോധന നടത്തിയതില്‍ ഫാം നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന പ്ലോട്ടിലേക്ക് 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം 28 പ്രകാരം ആവശ്യമായ പ്രവേശന മാര്‍ഗ്ഗം ലഭ്യമല്ലെന്ന് റിപ്പാര്‍ട്ട് ചെയ്യു കയുണ്ടായി. ബന്ധപ്പെട്ടഫയലില് ടി പ്ലോട്ടിലേക്ക് 4 മീറ്റര്‍ വീതിയില്‍ ഒരു സ്വകാര്യ റോഡ് ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയില്‍ പരാതിക്കാരന്റെ പ്ലോട്ടിലേക്ക് എത്തിച്ചേരുന്നതിന് മേല്പറഞ്ഞ സ്വകാര്യ റോഡ് ഉള്ളതായി കാണുവാന്‍ കഴിഞ്ഞെങ്കിലും പ്രസ്തുത റോഡ് ഉപയോഗി ക്കുന്നതിന് അപേക്ഷകന് നിയമപരമായ അവകാശം ലഭിച്ചതിന്റെ രേഖകള്‍ ഹാജരാക്കിയിട്ടില്ല. ഇതില്‍നിന്നും പരാതിക്കാരന്റെ പ്ലോട്ടിലേക്ക് ചട്ടപ്രകാരം ആവശ്യമായ വഴി ലഭ്യമല്ലെന്ന് സെക്രട്ടറിയുടെ നിലപാട് ശരിയാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. ടി സാഹചര്യത്തില്‍ മേല്‍ പറഞ്ഞ റോഡ് ഉപയോ ഗിക്കുന്നതിന് പരാതിക്കാരന് നിയമപരമായ അവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പെര്‍മിറ്റ് അപേക്ഷ യില്‍ അനുകൂലമായ തീരുമാനം എടുക്കുന്നതിന് മയ്യില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 32
Updated on 2024-07-19 15:30:07
implimented
Attachment - Sub District Final Advice Verification: