LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Rajeev M QCRETE Redymix India Pvt.Ltd Meenadu Nedungolam PO Paravoor Kollam-691334
Brief Description on Grievance:
Trade Licence
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 31
Updated on 2025-01-12 20:47:47
നിലവിൽ പരാതിക്കാരന്റെ സ്ഥാപനത്തിന് പ്രാഥമിക NOC ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റിൽ നിന്നും ലഭിച്ചിട്ടുണ്ട് . KPBR പ്രകാരം നിലവിൽ പ്രവർത്തനം ആരംഭിക്കുന്നതിനു ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റിൽ നിന്നുള്ള Final NOC ആവശ്യം ആണ് .ഇത് ഒഴിവാക്കി നൽകുന്നത് സംബന്ധിച്ച ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റിൽ നിന്നും ഡയറക്ടർ ജനറൽ 02-03-2023 ൽ File No: FIREHQ/34/2023F2 ആയി Aആഭ്യന്തര വകുപ്പിലേക്ക് കത്ത് നൽകിയിട്ടുണ്ട് . എന്നാൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ കൈക്കൊണ്ടാൽ മാത്രമേ ടി ഇളവ് പരാതിക്കാരന്റെ യൂണിറ്റിന് നൽകാൻ കഴിയൂ . ആയതിനാൽ ടി NOC ഹാജരാക്കുന്ന മുറക്ക് ലൈസൻസ് താമസം വിനാ നൽകാൻ സെക്രട്ടറി ശ്രമിക്കേണ്ടതാണ്.