LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NELLIMALA HOUSE VALLATHU MOOZHIKKAL CHELAVOOR P O KOZHIKODE 673571
Brief Description on Grievance:
fake data bank related to kunnamangalam panchayat documents and all documents corrected in kunnamagalam village
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 31
Updated on 2024-06-14 16:50:56
ശ്രീ. ഷമീർ ഷരീഫ് എന്നവർ ഡോക്കറ്റ് നമ്പർ BPKZD21059000018 പ്രകാരം ഉപജില്ല അദാലത്ത് സമിതി മുമ്പാകെ സമർപ്പിച്ച പരാതി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചുകൊടുക്കുകയും, ആയതിൽ അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. നിർദ്ദേശാനുസരണം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ കുന്ദമംഗലം വില്ലേജ് റീ.സർവ്വെ നം. 362/37,38, 490/72, 362/4, 490/1 ൽ ഉൾപ്പെട്ട സ്ഥലത്ത് 175.539 ച.മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിച്ച വാസഗൃഹം ക്രമവൽക്കരിക്കുന്നതിനുള്ള ശ്രീ. ഷമീർ ഷറീഫ് കോഴിക്കോട് എന്നവരുടെ അപേക്ഷ പരിശോധിച്ചതിൽ ടിയാൻ സമർപ്പിച്ച കൈവശാവകാശ സർട്ടിഫിക്കറ്റിൽ പരാമർശിച്ച റീ.സർവ്വെ നം. 362/4 ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതിനാൽ, ഭൂമി തരംമാറ്റിയ ഉത്തരവ് ഹാജരാക്കുന്ന മുറക്ക് അപേക്ഷ പരിഗണിക്കുന്നതാണെന്ന വിവരം കക്ഷിയെ അറിയിച്ചിട്ടുള്ളതാണെന്ന് സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ SC-4 തിയ്യതി 07/06/2024 നമ്പർ കത്ത് പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സമിതി കൺവീനർ സ്ഥലം നേരിട്ട് പരിശോധന നടത്തി, പരാതി കക്ഷിയെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ നേരിൽ കേൾക്കുകയും ചെയ്തതിലും രേഖകൾ പരിശോധിച്ചതിലും 17/09/2012 ലെ കൈവശ സർട്ടിഫിക്കറ്റിൽ ഭൂമിയുടെ തരം പറയുന്നില്ല. വസ്തു വിവര പട്ടികയിൽ സർവ്വേ നമ്പർ 362/37,38, 490/72, 490/1, 362/4, സീരിയൽ നം.:71/1B, 61/5 ൽ ഉൾപ്പെട്ട ആർസ് 2.09 സ്ഥലത്താണ് വീട് നിർമ്മിച്ചത്. 20/2/24 ലെ കൈവശ സർട്ടിഫിക്കറ്റിൽ 362/4, 362/37,38, 490/72, 490/1 സർവ്വേ നമ്പർ ഭൂമി തരം തോട്ടം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്തിലുള്ള ഡാറ്റ ബാങ്കിന്റെ് ബുക്കിൽ പേജ് നമ്പർ 6 ൽ റീ.സർവ്വെ നം. 362/4 സീരിയൽ നം.:273 ആയി 34.4 wet ആയി രേഖപ്പെടുത്തിയതായി കാണുന്നു. കരമൊടുക്കിയ 2023-24 ലെ റെസിപ്റ്റിൽ തണ്ടപ്പേര് നമ്പർ 20901ൽ റീ.സവ്വെ നം. 362/37 - 89 സ്ക്വയർ മീറ്റർ തോട്ടം, റീ.സവ്വെ നം. 362/38 -1 ആർസ് 29 സ്ക്വയർ മീറ്റർ തോട്ടം, റീ.സവ്വെ നം. 490/72 0.219 ആർസ് ആകെ വിസ്തീർണ്ണം 2 ആർ18 സ്ക്വയർമീറ്റർ എന്നുമാണ് രേഖപ്പെടുത്തി കാണുന്നത്. പരാതി കക്ഷിയെ നേരിൽ കേൾക്കവേ ടിയാന്റെന കൈവശമുള്ള കരമൊടുക്കിയ ഏറ്റവും പുതിയ റസീറ്റിൽ 362/4 എന്ന സർവ്വെ നമ്പർ ഉൾപ്പെട്ടതായി കാണുന്നില്ല. അപേക്ഷയും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടും, സമിതി കൺവീനറുടെ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളും അദാലത്ത് സമിതി പരിശോധിച്ചതിൽ വില്ലേജ് ഓഫീസറിൽ നിന്നും പുതിയ കൈവശാവകാശ സർട്ടിഫിക്കറ്റ് വാങ്ങി സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകുന്നതിനും, ആയതിന്റെഅ അടിസ്ഥാനത്തിൽ പരിശോധന നടത്തി നിർമ്മാണം റവന്യു റിക്കാർഡ് പ്രകാരം തോട്ടഭൂമിയിലാണെന്ന് ഉറപ്പുവരുത്തി സാങ്കേതിക വിഭാഗത്തിന്റെല പരിശോധന നടത്തി ക്രമവൽക്കരിച്ച് നൽകുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 32
Updated on 2024-07-12 11:53:21

Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 33
Updated on 2024-09-22 17:25:25
Completed