LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
APPORUVELI MANNACHERRY
Brief Description on Grievance:
Not issued Building number & Licence
Receipt Number Received from Local Body:
Interim Advice made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 31
Updated on 2024-06-14 16:34:04
ഇന്നത്തെ അദാലത്തിൽ പങ്കെടുത്തു സെക്രട്ടറി ചട്ട വിരുദ്ധമായി ചെയ്ത കാര്യങ്ങൾ പറഞ്ഞു. എന്നാൽ പരാതിക്കാരൻ പങ്കെടുത്തില്ല. ടിയാണ് പഞ്ചായത്തിൽ നിന്നും ലിങ്ക് നൽകുവാൻ കഴിഞ്ഞില്ല. അടുത്ത അദാലത്തിനു മുൻപ് സ്ഥലപരിശോധന സമിതി നടത്തും. അതിനു ശേഷം അടുത്ത അദാലത്തിൽ പരാതിക്കാരനെ കൂടെ പങ്കെടുപ്പിച്ചു അന്തിമ തീരുമാനം കൈക്കൊള്ളുവൻ തീരുമാനം എടുത്തു
Final Advice made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 32
Updated on 2024-07-12 09:06:10
31/12/23ഇൽ അപേക്ഷ നൽകിയപ്പോൾ തന്നെ അപാകത കാണിച്ചു കത്ത് നൽകി. പിന്നീട് സമർപ്പിച്ച അപേക്ഷയിലെ പ്ലാൻ സൈറ്റ് വ്യത്യാസം കാണിച്ചു കത്ത് നൽകി എങ്കിലും ഇതുവരെ ആയതു പരിഹരിച്ചു നൽകിയിട്ടില്ല. ഒരിക്കൽ കൂടെ സ്ഥലപരിശോധന നടത്തി വിവരം പരാതിക്കാരനെ അറിയിക്കുവാൻ നിർദേശം നൽകി
Final Advice Verification made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 33
Updated on 2024-08-08 12:12:03
പരാതിക്കാരനെ വിവരം അറിയിച്ചു തീർപ്പാക്കി