LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KERA C-1, Anugraha, Kundamanbhagom, Peyad PO
Brief Description on Grievance:
അനധികൃത നിര്‍മ്മാണം
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No.
Updated on 2023-05-23 20:19:17
പഞ്ചായത്ത് അനുവദിച്ച പെർമിറ്റ് പ്രകാരമാണോ കെട്ടിട നിർമ്മാണം നടക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനും പരാതിക്കാരന്റെ മതിൽ ഇടിഞ്ഞു വീഴാൻ എതിർ കക്ഷിയുടെ നിർമ്മാണ പ്രവർത്തനമാണോ കാരണമെന്നും സെക്രട്ടറി പരിശോധിക്കുക. ചട്ടലംഘനമുണ്ടെങ്കിൽ നടപടി സ്വീകരിക്കുന്നതിനും ചുറ്റുമതിൽ തകർന്ന് വീഴുന്നതിന് ടി നിർമ്മാണ പ്രവർത്തനം കാരണമായിട്ടുണ്ടെങ്കിൽ എതിർ കക്ഷിയുടെ ചെലവിൽ ആയത് പുനർ നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് വിളപ്പിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 2
Updated on 2023-07-20 11:36:28
എതിർ കക്ഷിയുടെ ഭവന നിർമ്മാണം പഞ്ചായത്ത് അനുവദിച്ച പെർമിറ്റ് പ്രകാരമാണെന്ന് ഓവർസീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ അവിടെ മൺ പണി മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അപ്പോഴാണ് retaining wall തകർന്നതെന്നും ആയത് എതിർ കക്ഷിയുടെ ചെലവിൽ തന്നെ പുനർ നിർമ്മിച്ചു നൽകുന്നതിന് തയ്യാറാണെന്ന് അറിയിച്ചിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു... അദാലത്തിലെ തീരുമാനം പൂർണ്ണമായും നടപ്പാക്കി.