LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHAIRMAN, MOUNT CARMEL RESIDENTIAL SCHOOL, KANJIRAMKULAM
Brief Description on Grievance:
കിഴുവിലം ഗ്കെരാമപഞ്ചായത്ത് കെട്ടിട പെർമിറ്റ് അനുവദിക്കുന്നില്ല എന്ന പരാതി സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 30
Updated on 2024-07-08 15:13:21
ശ്രീ.വിന്‍സെന്റ് (ഡോക്കറ്റ് നം. BPTVPM 30292000004) , ശ്രീമതി ശാന്തകുമാരി ( ഡോക്കറ്റ് നം. BPTVPM 30292000005) ഒരു കുടുംബത്തില്‍പ്പെട്ട വ്യക്തികളായതിനാല്‍ ശ്രീ.വിന്‍സെന്റിന്റെ ആവശ്യ പ്രകാരം ടി രണ്ട് പരാതികളും ഒരുമിച്ച് പരിഗണിക്കുന്നതിന് തീരുമാനിച്ചു. ശ്രീ. വിന്സെന്റിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ടതിന്റെയും അദാലത്ത് സമിതി അംഗങ്ങള്‍ നേരിട്ട് സ്ഥലപരിശോധന നടത്തിയതിന്റെയും അടിസ്ഥാനത്തില്‍ തിരുവനന്തപുരം ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍ നിന്നുള്ള 31/07/2023-ലെ ലേ ഔട്ട് അപ്രൂവല്‍ പ്ലാന്‍ റദ്ദ് ചെയ്യുന്നതിന് കക്ഷി സമര്‍പ്പിച്ച അപേക്ഷ, സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ടൗണ്‍ പ്ലാനിംഗ് ഓഫീസിലേയ്ക്ക് തുടര്‍നടപടികള്‍ക്കായി അയയ്കുന്നതിനും, ലേ ഔട്ട് പ്ലാന്‍ റദ്ദ് ചെയ്യുന്ന മുറയ്ക്ക് മൗണ്ട് കാര്‍മല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് വ്യക്തത വരുത്തിയതിനു ശേഷം ശ്രീമതി ശാന്തകുമാരിയുടെ കെട്ടിട നിര്മ്മാണാനുമതിയ്ക്കായുള്ള അപേക്ഷയിന്മേല് KPBR 2019 ചട്ട പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കൂടാതെ മൗണ്ട് കാര്‍മല്‍ സ്കൂളില്‍ കണ്ടെത്തിയിട്ടുള്ള അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ KPBR 2019 ചാപ്റ്റര്‍ 19 ചട്ടം 90 പ്രകാരം നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ട് ടി പരാതികള്‍ തീര്‍പ്പാക്കുന്നു. അദാലത്ത് സമിതി തീരുമാനം ശ്രീ.വിന്‍സെന്റിനെ അറിയിച്ച് സമിതി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 32
Updated on 2024-08-23 14:52:24
Secretary has intimated the applicant about the decision of the Adalath Samathi.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 34
Updated on 2024-08-23 14:53:20
Secretary has intimated the applicant about the decision of the Adalath Samathi.