LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PONMALA HOUSE, CITIZEN NAGAR, CHENGALA P O, KASARAGOD
Brief Description on Grievance:
മുന്‍ പോസ്സെഷന്‍ പ്രകാരം "DRY" ആയിരുന്ന ബില്‍ഡിംഗ് പെര്‍മിറ്റ് കിട്ടിയ സ്ഥലം ഇപ്പോള്‍ പോസ്സെഷന്‍ എടുത്തപ്പോള്‍ "DRY WET RESI" എന്ന കാരണത്താല്‍ പഞ്ചായത്തില്‍ നിന്നും നംബറിനുള്ള അപേക്ഷ നിരസിച്ചു.
Receipt Number Received from Local Body:
Final Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-07-23 21:25:51
ഗാർഹിക ആവശ്യത്തിനും കാർഷിക ആവശ്യത്തിനും വേണ്ടി പതിച്ചു നൽകി എന്ന് ഓഫീസർ പൊസഷൻ സർട്ടിഫിക്കറ്റ് നൽകിയ ഭൂമി യിൽ വാണിജ്യ ആവശ്യത്തിനു കെട്ടിടം നിർമ്മിക്കാൻ തെറ്റായി പെർമിറ്റ് നൽകി. എന്നാൽ സെക്രട്ടറി നിർമാണം പൂർത്തിയായ കെട്ടിടത്തിന് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം നമ്പർ നൽകാൻ കഴിയില്ല എന്ന് അപേക്ഷകനെ അറിയിച്ചു. നിലവിലെ സർക്കാർ ഉത്തരവ് പ്രകാരവും ഹൈക്കോടതി വിധി പ്രകാരവും സെക്രട്ടറിയുടെ നടപടി ശരിയാണ് ഫയൽ തീർപ്പാക്കി. സെക്രട്ടറിയുടെ റിപ്പോർട്ടും സർക്കാർ ഉത്തരവും പൊസഷൻ സർട്ടിഫിക്കറ്റും ഇതോടൊപ്പം ചേർക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 7
Updated on 2024-06-07 11:39:18
അന്നത്തെ കൺവീനറുടെ തീരുമാനപ്രകാരം ഫയൽ അന്നുതന്നെ തീർപ്പാക്കാമായിരുന്നു. ഫയൽ തീർപ്പാക്കി