LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Komath Kayanna bazar
Brief Description on Grievance:
ownership change
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 34
Updated on 2024-06-05 20:09:42
ലിജീഷ് കോമത്ത് എന്നവരുടെ അപേക്ഷ പരിഗണിച്ചു .07/ 03/ 24 ന് കായണ്ണ പഞ്ചായത്തിലെ 13 / 142 കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി ലിജീഷ് എന്നവർ അപേക്ഷ നൽകിയിരുന്നു . എന്നാൽ അപേക്ഷയുടെ കൂടെ നൽകിയ ആധാരത്തിന്റെ കോപ്പിയിൽ മുഴുവൻ പേജുകളും ഹാജരാക്കിയിരുന്നില്ല .മേൽ അപാകത സംബന്ധിച്ചു നേരിട്ടും ഫോൺ വഴിയും അപേക്ഷകനെ അറിയിച്ചിരുന്നു . തുടർന്ന് അപേക്ഷകൻ ആധാരത്തിന്റെ പകർപ്പ് ഹാജരാക്കുകയും 06/ 05/ 2024 ന് ഫീസ് അടവാക്കിയ ഉടൻതന്നെ ജമമാറ്റം പൂർത്തിയാക്കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു . സെക്രട്ടറിയുടെ വിശദീകരണം അംഗീകരിച്ചു . ജമമാറ്റം നടത്തിയതുവഴി പരാതി പരിഹരിച്ചതിനാൽ അപേക്ഷ തീർപ്പാക്കി
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 35
Updated on 2024-06-14 20:09:10
ownership changed
Attachment - Sub District Final Advice Verification: