LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Panackal Poozhithode Chakkittapara
Brief Description on Grievance:
building numbering regard
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 34
Updated on 2024-06-03 14:15:53
ബാബു പനക്കൽ എന്നവരുടെ കെട്ടിടനമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ പരിഗണിച്ചു .05/ 03/ 24 ലെ അപേക്ഷയിൽ സമയബന്ധിതമായി തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും കെട്ടിടത്തിന് 4/ 405 ബി നമ്പർ അനുവദിച്ചു ഫയൽ തീർപ്പാക്കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു .സെക്രട്ടറിക്കും ജീവനക്കാർക്കും ഇലക്ഷന് ഡ്യൂട്ടിയായതിനാൽ ആണ് കെട്ടിട വിവരങ്ങൾ സഞ്ചയയിൽ രേഖപ്പെടുത്തുന്നതിന് ചെറിയ കാല താമസം വന്നതെന്നും സെക്രട്ടറി അറിയിച്ചു . സെക്രെട്ടറിയുടെ വിശദീകരണം അംഗീകരിച്ചു .കെട്ടിട നമ്പർ നൽകിയതു വഴി പരാതി പരിഹരിച്ചതിനാൽ മേലിൽ അപേക്ഷകളിൽ സമയബന്ധിതമായി സേവനം നൽകുന്നതിന്സെക്രെട്ടറിയോടു നിർദേശിച്ചുകൊണ്ടു പരാതി തീർപ്പാക്കി .
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 35
Updated on 2024-06-14 20:06:49
Number issued
Attachment - Sub District Final Advice Verification: