LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sheeba Mangalath House Odannur Vandazhi
Brief Description on Grievance:
വണ്ടാഴി പഞ്ചായത്തിലെ അ സ്സസ്മെന്റ് രജിസ്റ്റർ പ്രകാരം നിലവിൽ നമ്പറുള്ള കെട്ടിടത്തിന് പുതുക്കിപ്പണിതപ്പോൾ tax അസ്സെസ്സ് ചെയ്തിട്ടില്ല എന്ന് കരുതലും കൈതാങ്ങും അ ദാലത്തിൽ പരാതിപ്പെട്ടിട്ടുള്ളതാണ് ഓവര്സിയരുടെ റിപ്പോർട് പ്രാകാരം Rule 23 (2 ),76 (2) എന്നിവ പാലിക്കപ്പെട്ടിട്ടില്ലാ അറിയിച്ചിട്ടുണ്ട്
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 5
Updated on 2023-07-15 14:26:18
വണ്ടാഴി ഗ്രാമപഞ്ചായത്തിലെ , 15ാം വാർഡിൽ . നിലവിലുണ്ടായിരുന്ന കെട്ടിടത്തിൽ അധികനിർമ്മാനവും ഇട്ടി ചേർക്കലും നടത്തിയ പ്പോൾ KPBR ചട്ടങ്ങൾ ലംഘിക്കപ്പെട്ടതിനാൽ കെട്ടിട നമ്പർ ചെയ്തിട്ടുള്ളതാണെന്നും നിലവിൽ ഇതുസംബന്ധിച്ച് കേസ് ബഹു. ഹൈക്കോടതിയുടെപരിഗണനയിലാണന്നും സെക്രട്ടറി അറിയിച്ചു തിരുമാനം നിയമാനുസൃത കെട്ടിട നമ്പർ ഉള്ള കെ ട്ടിടത്തിലേ ലൈ സൻസ് അനുവാദിക്കുവാൻ കഴിയുകയുള്ള എന്നതിനാൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കനുസരിച്ച് കെട്ടിടം പറർ കമികരിച്ച് നമ്പർ ലഭ്യമാക്കിയാൽ മാത്രമേ ഇകാര്യത്തിൽ തുടർ നടപടി സ്വീകരിക്കാൻ കഴിയുകയുള്ള
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 6
Updated on 2024-05-31 14:22:06