LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
RAGALAYAM, CHEPPAD P O
Brief Description on Grievance:
ബഹു: പഞ്ചായത്ത് പ്രസിഡന്റ് / സെക്രട്ടറി , വിഷയം : അയല്പക്കത്തെ മരം ശല്യം കാരണം മുറിച്ചു കിട്ടുവാനുള്ള അപേക്ഷ സർ/ മാഡം, ഞാൻ , ഈശ്വരൻ നമ്പൂതിരി ( രാഗലയം , 13 ആം വാർഡ്) ചേപ്പാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന വ്യക്തിയാണ് . എൻ്റെ വീടിന്റെ തൊട്ട് പുറകിൽ മതിലോടുകൂടി കാർ ഷെഡ്ഡും , അതിന്റെ പിറകിൽ ഇതേ വാർഡിൽ തന്നെ ഓട്ടോ വർക്ഷോപ് ന്റെ എതിർ വശത്തു താമസിക്കുന്ന രോഹിണി വീട്ടിൽ മനോഹരൻ ( പെയിന്റ് കട നടത്തുന്ന വ്യക്തി ) എന്ന ആളുടെ പറമ്പുമാണ്. ടി വ്യക്തിയുടെ സ്ഥലത്തു നിന്ന്, അതിർത്തിയോട് ചേർന്ന് ഒരു പൂവരശ് വളർന്നു വലുതാവുകയും പല പ്രാവിശ്യം പറഞ്ഞെങ്കിലും നല്ല വില കിട്ടിയിട്ട് വെട്ടിയേക്കാം എന്നുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞു മടക്കി അയക്കുക ഉണ്ടായി. ഇപ്പോൾ എൻ്റെ കാർ ഷെഡ് ഭിത്തി പൊളിയുകയും ചേർന്നുള്ള ഭിത്തിക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തു. പറഞ്ഞിട്ട് ഇപ്പോൾ പിന്നെയും ഒരു മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ഇല്ല , എന്ന് മാത്രമല്ല എൻ്റെ വാഹനം അപകടാവസ്ഥയിൽ സ്വന്തം ഷെഡിൽ പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്. പഞ്ചായത്ത് ഇടപെട്ടു ദയവായി , എത്രെയും പെട്ടെന്നു പൂവരശ് മുറിക്കുവാനും നാശ നഷ്ടങ്ങൾക്കു പരിഹാരം കണ്ടെത്തുവാനും സഹായിക്കണമെന്ന് അപേക്ഷിക്കുന്നു . ഈശ്വരൻ നമ്പൂതിരി രാഗലയം , വാർഡ് 13 , ചേപ്പാട് പി ഓ , ആലപ്പുഴ 9400580429
Receipt Number Received from Local Body:
Interim Advice made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 29
Updated on 2024-05-31 12:38:29
ഈ വിഷയം സംബന്ധിച്ച കൈക്കൊണ്ട നടപടികൾ അദാലത്തിൽ റിപ്പോർട്ട് ചെയ്യുവാൻ സെക്രട്ടറിയോട് നിർദ്ദേശിച്ചു.
Final Advice made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 30
Updated on 2024-06-15 07:48:07
മരം മുറിച്ച് മാറ്റുന്നതിന് വേണ്ടിയുള്ള അപേക്ഷയായിരുന്നു. അദാലത്തിൽ പരിഗണിക്കേണ്ടതല്ല.എന്നിരുന്നാലും വന്ന സ്ഥിതിക്ക് സെക്രട്ടറി മരം മുറിച്ചിട്ട ഉണ്ട് എന്ന് അറിയിച്ച സ്ഥിതിക്ക് പരാതി തീർപ്പാക്കുന്നു
Final Advice Verification made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 31
Updated on 2024-06-15 12:51:05
മരം മുറിച്ച് മാറ്റി പ്രശ്നം പരിഹരച്ചതായി സെക്രട്ടറി അറിയിച്ചു