LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sunil Manzil Ottappanamoodu Perumathura Trivandrum
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭ്യമായിട്ടില്ലായെന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 30
Updated on 2024-07-08 15:02:40
കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനായുള്ള ടി പരാതി പരിശോധിച്ചതില്‍ KPBR 2019 ചട്ടം 23 പ്രകാരം dead end ആയ റോഡില്‍ കെട്ടിടത്തിന്റെ വശങ്ങള് 1.5 മീറ്റര്‍ സെറ്റ് ബാക്ക് വേണ്ട സ്ഥലത്ത് 1.10 മീറ്റര്‍ മാത്രമേ ലഭ്യമുള്ളൂ എന്ന് ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍, 2019-ന് ശേഷമാണ് കെട്ടിട നിര്‍മ്മാണം പൂര്ത്തീകരിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ അപാകതകള്‍ പരിഹരിച്ച് അപേക്ഷ കക്ഷിയില്‍ നിന്നും ലഭിക്കുന്ന മുറയ്ക്കോ ഇത്തരം കെട്ടിടങ്ങള്‍ ക്രമവത്കരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്കോ ടി കെട്ടിടം ക്രമവത്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ട് ടി പരാതി തീര്‍പ്പാക്കുന്നു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 32
Updated on 2024-07-19 13:17:35
Secretary has intimated the decision of the Adalth Samithi to the applicant vide letter no. 400212/BRRL01/GPO/2024/1357 ( 2) dated 15/07/2024. Hence the application is hereby closed.
Attachment - Sub District Final Advice:
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 34
Updated on 2024-07-19 13:18:49
Secretary has intimated the decision of the Adalth Samithi to the applicant vide letter no. 400212/BRRL01/GPO/2024/1357 ( 2) dated 15/07/2024. Hence the application is hereby closed.