LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Harif Kallungal House Palapetti Perumbadappu Malappuram
Brief Description on Grievance:
Building Number -reg
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 30
Updated on 2024-06-07 21:14:27
3-6-24ലെ അദാലത്ത് മീറ്റിംഗ് തീരുമാനം പരാതി 6 പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ശ്രീ ഹാരിഫ്, Kallungal House, Palapetti, Perumbadappu അപേക്ഷകൻ കെട്ടിട നിർമ്മാണത്തിന് CRZ അനുമതിക്കായി പെരുമ്പടപ്പ് പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയാണ്. പോർട്ടലിൽ അപ്ലോഡ് ചെയ്തത് മറ്റൊരാളുടെ പരാതിയാണെന്ന് കാണുന്നു. നൽകിയ ഫോൺ നമ്പറിൽ അപേക്ഷകനെ ബന്ധപ്പെട്ടു. ജില്ലാ തീരദേശ പരിപാലന അതോറിറ്റിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടറിക്ക് വേണ്ടി ഹാജരായ അസി. സെക്രട്ടറി അറിയിച്ചു. ശ്രീ. ഹാരിഫിന്റെ അപേക്ഷ അടുത്ത DCZMAയുടെ യോഗത്തിൽ അംഗീകാരത്തിനായി സമർപ്പിക്കുന്നതാണെന്ന് അസി. ടൌൺ പ്ലാനർ അറിയിച്ചിട്ടുണ്ട്. വിവരം പരാതിക്കാരനെ അറിയിക്കുന്നതിനും SCZMA യുടെ അനുമതി ലഭിക്കുന്ന മുറക്ക് നിർമ്മാണ അനുമതി നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 31
Updated on 2024-07-01 11:35:39
27-6-24ലെ അദാലത്ത് തീരുമാനം നം. സി) 4 4-പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് ഹാരിഫ്, കല്ലുുങ്ങൽ വീട്, പാലപ്പെട്ടി എന്നവരുടെ അപേക്ഷ CRZ ജില്ലാ അതോറിറ്റിയുടെ അനമതിക്ക് അയച്ചിട്ടിണ്ടെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. വിവരം സെക്രട്ടറി സൈറ്റ് അപേഡേറ്റ് ചെയ്യേണ്ടതാണ്.