LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kozhuppeparambil, Kalavoor Secretary, Mararikkulam South Ph: 9496043643
Brief Description on Grievance:
Delayed regularization - Suo-Moto case by ADA, LSGD Alpy
Receipt Number Received from Local Body:
Escalated made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 30
Updated on 2024-06-06 21:25:08
ഈ പരാതി ഒരു വിഷയത്തിൽ ജില്ലാ ജോയിന്റ് ഡയറക്ടർ മുഖേന സ്പെഷ്ടീകരണം ആവശ്യപ്പെട്ട മാരാരിക്കുളം തെക്കു പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്ത് ആണ്. അത് സിറ്റിസൺ അദാലത് വിഷയം അല്ല എന്ന് ഉപജില്ല സമിതി തീരുമാനം എടുക്കുകയും, ജില്ലാ തല സമിതിയ്ക്കു എസ്ക്ലേറ്റ് ചെയ്യുവാനും തീരുമാനിച്ചു
Interim Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 25
Updated on 2024-06-10 14:23:20
KPBR 2019 Rule 72 പ്രകാരം തുടർ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് തീരുമാനിച്ചു.
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 26
Updated on 2024-07-22 16:40:48
KPBR 2019 Rule 72 ൽ പറയുന്ന ഇളവുകൾക്ക് അർഹതയില്ല എന്ന് സെക്രട്ടറിയുടെ റിപ്പോരട്ടിൽ വ്യക്തമാക്കുന്നു. സമിതി മേൽ വിഷയം പരിശോധിച്ചു. 2024 ലെ കേരള പഞ്ചായത്ത് ( അനധികൃത കെട്ടിട നിർമ്മാണങ്ങളുടെ ക്രമവത്ക്കരണം ) രാജ് ചട്ടം 3 പ്രകാരവും,KPBR 2019 Rule 72 പ്രകാരവും നടപടി സ്വീകരിക്കാവുന്നതാണോ എന്നത് കൂടി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നുന്നതിന് നിരദേശിച്ച്ചു.