LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sreekrishna Modern Rice Mill, Valathala
Brief Description on Grievance:
building permit regarding
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 30
Updated on 2024-07-06 17:38:56
എരിമയൂര്‍ ഗ്രാമ പഞ്ചായത്തില്‍ പുള്ളോട് എന്ന സ്ഥലത്ത് വ്യവസായം തുടങ്ങുന്നതിന് പെര്‍മിറ്റ് അനുവദിച്ചത് പിന്നീട് പഞ്ചായത്ത് റദ്ദ് ചെയ്തത് സംബന്ധിച്ച ശ്രീ.കുട്ടന്,ശ്രീ കൃഷ്ണ റൈസ് മില്‍ എന്നവരുടെ പരാതി ഉപജില്ലാ സമിതി ചര്‍ച്ച ചെയ്തു,ടി വിഷയം സംബന്ധിച്ച് നിലവില്‍ ബഹു കേരള ഹൈക്കോടതിയില്‍ കേസുള്ളതാണെന്നും 22.07.2024 തീയതി വരെ സ്റ്റേ നിലവിലുള്ളതാണെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,മേല്‍ സാഹചര്യത്തില്‍ ബഹു കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് സമിതി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 22
Updated on 2024-09-26 12:46:25
നിലവിൽ ടി വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ആയത് ഉത്തരവാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണ്.