LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
N N House Pattel Road P.O.Chirakkal kannur 670011
Brief Description on Grievance:
Marriage registration is delayed from the authorities.
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 30
Updated on 2024-06-11 15:44:38
തീരുമാനം : 45/2024 കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ 2018 പ്രകാരം ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കുന്നില്ലെന്ന് കാണിച്ച് ശ്രീമതി. എന്‍.എന്‍. റുബീന, എന്‍.എന്‍. ഹൗസ്, ചിറക്കല്‍ എന്നവര്‍ ഉപജില്ലാ അദാലത്ത് സമിതി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ സമിതി പരിഗണിച്ചു. അപേക്ഷക സമിതി മുമ്പാകെ ഹാജരായില്ല. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വിവാഹമായതിനാല്‍ അനുമതിക്കായി വിവാഹ (പൊതു) രജിസ്ട്രാര്‍ ജനറല്‍- ന് ഐ.എല്‍.ജി.എം.എസ്.മുഖേന സമര്‍പ്പിച്ചിരുന്നുവെന്ന് ശ്രീമതി. സൗമ്യ.പി.എസ്., സെക്ഷന്‍ ക്ലാര്‍ക്ക് അറിയിച്ചു. എന്നാല്‍ വിവാഹ (പൊതു) രജിസ്ട്രാര്‍ ജനറല്‍- ന്റെ ലോഗിനില്‍ ടി. ഫയല്‍ എത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചു. സാങ്കേതികമായ പിഴവ് സംഭവിച്ചതായി കരുതുന്നതിനാല്‍ സൂചികയില്‍ 64513 നമ്പരായി പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതി സമയബന്ധിതമായി പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഐ.കെ.എം. ജില്ലാ ടെക്നിക്കല്‍ ആഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 31
Updated on 2024-06-21 14:12:43
marriage certificate issued