LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHAVANIKKAPRAMPIL
Brief Description on Grievance:
ബില്‍ഡിംഗ് permit
Receipt Number Received from Local Body:
Interim Advice made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 30
Updated on 2024-07-03 12:37:26
next hearing
Final Advice made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 31
Updated on 2024-09-20 12:12:56
ജിയോളജി വകുപ്പിൽ നിന്നും അസിസ്റ്റൻറ് ജിയോളജിസ്റ്റും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറും ഇൻ്റേണൽ വിജിലൻസ് ഓഫീസറും പഞ്ചായത്തിലെ അസിസ്റ്റൻറ് എൻജിനീയറും സംയുക്തമായി 09.09.2024 തീയതിയിൽ നടത്തിയ സ്ഥല പരിശോധനയിൽ ഡെവലപ്മെൻ്റ് ഏരിയയുടെ പുറത്തു നിന്നും കല്ലും മണ്ണും ഖനനം ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടു. ആയതിനുള്ള ഫൈൻ ജിയോളജി വകുപ്പിൽ അടച്ചതിനു ശേഷം റിവൈസ്ഡ് പ്ലാൻ പഞ്ചായത്തിൽ സമർപ്പിക്കേണ്ടതാണ് എന്ന് കക്ഷിക്ക് നിർദ്ദേശം നൽകി. റിവൈസ്ഡ് പ്ലാൻ ലഭിക്കുന്ന മുറയ്ക്ക് നിയമപരമായ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്കു നിർദേശം നൽകി തീരുമാനിച്ചു.