LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
mangalathel, ERAMANGALAM
Brief Description on Grievance:
കെട്ടിടങ്ങളുടെ ( ഗ്രൂപ്പ് എഫ്) ക്രമവത്കരണ അപേക്ഷ
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 30
Updated on 2024-06-10 22:20:03
3-6-24ലെ അദാലത്ത് തീരുമാനം 23-6-23ന് വാണിജ്യ കെട്ടിട നിർമ്മാണത്തിന് സമർപ്പിച്ച അപേക്ഷ ഇപ്പോഴും വെളിയങ്കോട് പഞ്ചായത്തിലെ ക്ലാർക്കിന്റെ ലോഗിനിൽ പെന്റിംഗ് ആണെന്ന് കാണുന്നു. ആയത് ഉടൻ തീർപ്പാക്കി അടുത്ത അദാലത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 31
Updated on 2024-07-01 11:11:50
27-6-24 ലെ അദാലത്ത് തീരുമാനം പ്രസക്തഭാഗം
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 32
Updated on 2024-07-01 11:13:15
27-6-24 ലെ അദാലത്ത് തീരുമാനം പ്രസക്തഭാഗം വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽനിന്നുള്ള മൊയ്തീൻ എന്നവർ 23-6-23ന് വാണിജ്യ കെട്ടിട നിർമ്മാണത്തിന് സമർപ്പിച്ച അപേക്ഷ വെളിയങ്കോട് പഞ്ചായത്തിലെ ക്ലാർക്കിന്റെ ലോഗിനിൽ പെന്റിംഗ് ആയിരുന്നത് തീർപ്പാക്കിയിട്ടുണ്ടെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. വിവരം സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.