LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുത്തലത്ത്, കുന്ദമംഗലം പി.ഒ
Brief Description on Grievance:
ക്രമവൽക്കരണം നടത്തിയ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 30
Updated on 2024-05-21 13:17:06
ശ്രീ. സുരേഷ് ബാബു, പുത്തലത്ത്, കുന്ദമംഗലം എന്നവർ ക്രമവൽക്കരണം നടത്തിയ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കാത്തതായി ഗ്രാമ പഞ്ചായത്തിലെ ILGMS സോഫ്റ്റ് വെയറിലെ വൈകിയ ഫയലുകൾ പരിശോധിച്ചതിൽ നിന്നും വെളിവായതിനെ തുടർന്ന് പ്രസ്തുത അപേക്ഷ സ്വമേധയാ സിറ്റിസൺ അസിസ്റ്റൻസ് സ്ഥിരം അദാലത്ത് പോർട്ടലിൽ അപ്-ലോഡ് ചെയ്യുകയും, ആയതിൽ അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. നിർദ്ദേശാനുസരണം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ കെട്ടിട നിർമ്മാണ കംപ്ലീഷൻ പ്ലാൻ അപേക്ഷ 18/04/2024 ന് ഓഫീസിൽ ലഭിച്ചിരുന്നു എന്നും, മാർച്ച് മാസം കഴിഞ്ഞതിനുശേഷമുള്ള സെക്ഷനിലെ ഫയലുകളുടെ ബാഹുല്യം കാരണവും, ബാക്ക് ഫയൽ തിരഞ്ഞ് കണ്ടെത്തേണ്ടിയിരുന്നതുകൊണ്ടും നടപടി ക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കാത്ത സ്ഥിതി വിശേഷം ഉണ്ടായിരുന്നു എന്നിരുന്നാലും അപേക്ഷ പ്രകാരമുള്ള കെട്ടിടത്തിന് 8/459-സി ആയി കെട്ടിട നമ്പർ നൽകുകയും, ഫയൽ തീർപ്പാക്കി 20/05/2024 ന് കക്ഷിയെ ഫോണിലൂടെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ 4156/(1)/2024 നമ്പർ പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അപേക്ഷയും, സെക്രട്ടറി റിപ്പോർട്ടും അദാലത്ത് സമിതി വിശദമായി പരിശോധിക്കുകയും, ILGMS സോഫ്റ്റ് വെയറിലെ വിവരങ്ങൾ പരിശോധിക്കുയും ചെയ്തതിൽ അപേക്ഷ പ്രകാരമുള്ള കെട്ടിടത്തിന് നമ്പർ അനുവദിച്ചതായി ബോധ്യപ്പെട്ടതിന്റെട അടിസ്ഥാനത്തിൽ അദാലത്ത് പോർട്ടലിൽ അപ്-ലോഡ് ചെയ്ത അപേക്ഷ തീർപ്പാക്കിയും, കെട്ടിട നിർമ്മാണ അപേക്ഷകളിൽ സമയബന്ധിതമായി അപേക്ഷകർക്ക് സേവനം നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 31
Updated on 2024-05-27 10:51:55
8/459-c നമ്പർ അനുവദിച്ചു.