LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o Rajan Iravimangalam Veed Iravimangalam Desam Nadathara
Brief Description on Grievance:
Complaint on Violation of Building Rule
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 29
Updated on 2024-07-12 15:11:47
നടത്തറ പഞ്ചായത്തിൽ സർവ്വെ നമ്പർ 297/3 ൽ പെട്ട സ്ഥലത്ത് നിലവിലുള്ള പഴയ വി ടിനോട് ,ചേർന്ന് , ക്ഷേത്രത്തിന്റെ മേൽ കൂരയിൽ നിന്ന് ഷീറ്റ് ഇട്ട് ഇറക്കി പരാതി ക്കാരൻ്റെ വീടിനോട് ചേർന്ന് അനധികൃത നിർമ്മാണം നടത്തിയിരിക്കുയാണെന്നും ഷീറ്റിൽ നിന്നും വെള്ളം പരാതിക്കാരൻ്റെ വീടിൻ്റെ ചുമരിലേക്ക് വിഴുന്നതായും പരാതിപ്പെട്ടിട്ടുള്ളതാണ്.. അദാലത്ത് സമിതി കൺവിനർ പഞ്ചായത്തിലെ ഓവർസിയറുടെ സാന്നിധ്യത്തിൽ നേരിട്ട് സ്ഥലപരിശോധന നടത്തിയിട്ടുള്ളതും പരാതിക്കാരൻ്റെ കെട്ടിടം പരാതിയിൽ പറയുന്ന Plot നോട് ചേർന്ന് നിർമ്മിച്ചിട്ടുള്ളതുമായി കണ്ടിട്ടുള്ളതുമാണ്. ചട്ടം 26(4) പ്രകാരം സമീപഭൂവുടമക്ക് അതിർത്തിയോട് ചേർന്ന് നിർമ്മിക്കുന്നതിന് അവകാശമുണ്ടായിരിക്കുന്നതാണ്. എന്നാൽ പരാതിക്കാരൻ്റെ സ്ഥലത്തേക്ക് വെള്ളം വിഴുന്നത് ഒഴിവാക്കുന്നതിന് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതും മറ്റു ചട്ടലംഘനങ്ങൾ ഉണ്ടെങ്കിൽ ആയത് പരിഹരിക്കേണ്ടതുമാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 30
Updated on 2024-07-15 11:45:31
സെക്രട്ടറി തുടർ നടപടി സ്വീകരിക്കണം.