LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
K Manikandan, Kochuvila veetil, Chellamangalam
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 20
Updated on 2024-06-19 15:24:37
പരാതിയിൽ പരാമർശിക്കുന്നതു പോലെ മതിലിനോട് ചേർത്ത് കെട്ടിട നിർമ്മാണ ചട്ടം ലംഘിക്കുന്ന തരത്തിൽ എന്തെങ്കിലും നിർമ്മാണ പ്രവർത്തി നടത്തിയതായി കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും പിന്നീട് എന്തെങ്കിലും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനടി ആയതിനെതിരെ നടപടി സ്വീകരിക്കുന്നതിന് ശ്രീകാര്യം സോണൽ ചാർജ് ഓഫീസറിനോടും അസിസ്റ്റൻറ് എൻജിനിയറോടും നിർദ്ദേശിച്ച് തീരുമാനിച്ചു.
Attachment - District Final Advice: