LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
St. Aloysus Church, Mangalathkonam, Kattachalkuzhy, Trivandrum-
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 28
Updated on 2024-07-22 15:44:06
സെക്രട്ടറി, ദേവാലയം ഇടവക വികാരി എന്നിവര്‍ 20/06/2024-ലെ യോഗത്തില്‍ ഹാജരായിരുന്നു. ഇരുകക്ഷികളെയും നേരില്‍ കേട്ടു. പരാതി കക്ഷി ഹാജരാക്കിയിട്ടുള്ള രേഖകള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ അടുത്ത സമിതി യോഗത്തില്‍ വിഷയം പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Escalated made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 31
Updated on 2024-07-22 15:50:55
മംഗലത്തുകോണം സെന്റ് അലോഷ്യസ് ദേവാലയം ഉള്‍പ്പെടുന്ന മൂന്ന് സര്‍വ്വേ നമ്പരില്‍ ഉള്‍പ്പെട്ട വസ്തുവില്‍, റീ-സര്‍വ്വെ നമ്പര്‍ 168/3-ല്‍പ്പെട്ട 46.44 ആര് വസ്തുവിന്റെ ആധാരം കാലപ്പഴക്കം മൂലം വീണ്ടെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടതായുള്ള ദേവാലയം അധികൃതരുടെ വിശദീകരണം സമിതിക്ക് ബോധ്യപ്പെട്ടു. KPBR 2019 ചട്ടം 5.1(C) പ്രകാരം കെട്ടിട നിര്മ്മാണാനുമതിയ്ക്കായുള്ള അപേക്ഷയോടൊപ്പം കക്ഷി സമര്‍പ്പിക്കേണ്ട രേഖകളിലൊന്നാണ് നിര്‍ദ്ദിഷ്ട വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ആധാരത്തിന്റെ പകര്‍പ്പ്. ദേവാലയം അധികൃതര്‍ സമര്‍പ്പിച്ചിട്ടുള്ള മറ്റു 11 ഓളം രേഖകളില്‍ വസ്തുവിന്റെ ആധാരത്തിനു പകരമായി / തുല്യമായി കണക്കാക്കാവുന്ന രേഖയെ സംബന്ധിച്ച് സമിതിക്ക് വ്യക്തത ലഭിക്കാത്തതിനാല്‍ ടി പരാതി ജില്ലാ അദാലത്ത് സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നതിന് 20/07/2024-ലെ യോഗത്തില്‍ തീരുമാനിച്ചു. അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിക്കുന്നുതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.