LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
.
Brief Description on Grievance:
കെട്ടിടനിര്‍മ്മാണാനുമതി ലഭ്യമാകുന്നത് സംബന്ധിച്ച് ശ്രീ സജയകുമാര്‍ ഗംഗാധരന് സമര്‍പ്പിച്ച പരാതിയിന്മേല് അന്വേഷണം നടത്തുന്നതിനും നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് വിവരം പരാതി കക്ഷിയെ അറിയിക്കുന്നതിലേക്കുമായി ബഹു പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ മുഖേനെ ലഭ്യമായത് .
Receipt Number Received from Local Body:
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 29
Updated on 2024-06-01 23:46:14
പരാതി പ്രകാരം നേരിട്ട് ഓഫീസ് രേഖകളും സ്ഥലവും പരിശോധനയില്‍ നിന്നും പരാതികരേനെ ഫോണ്‍ മുഖേനെ കേട്ടതില്‍ നിന്നും പെര്‍മിറ്റ് നല്കുന്നതില് പഞ്ചായത്തില്‍ നിന്നും മനപൂര്വപരമായ കാലതാമസം ഉണ്ടായതായി കാണുവാന്‍ കഴിയുന്നില്ല, പരാതിക്കാരന് ആവിശമായ രേഗകള്‍ ഹാജരാക്കാന്‍ വന്ന താമസംമൂലമാണ് പെര്‍മിറ്റ് നല്കുന്നതില് കാലതാമസം നേരിട്ടുള്ളത് എന്ന് അന്വേഷണത്തില്‍ മനസിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് . ആവിശമായ രേഖകളും സ്കെച്ചുകളും സമര്‍പ്പിച്ചത് മൂലം പെര്‍മിറ്റ് 07.05.2024 നല്കിയിട്ടുള്ളതായി പരിശോധനയില്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് . സെക്രട്ടറി യുടേയും അസ്സി. എഞ്ജിനീയരുടെ റിപ്പോര്‍ട്ട് ഇതിനോടൊപ്പം ചേര്‍ക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 30
Updated on 2024-06-01 23:52:04
പെര്‍മിറ്റ് നല്കിയതിനാല് തീര്‍പ്പാക്കാവുന്നതാണ് .