LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
POONGODI HOUSE KANIYARKODE KUTHAMPULLY P O THIRUVILWAMALA
Brief Description on Grievance:
തിരുവില്വാമല പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ എന്റെ പേരിൽ 2022 ൽ നിർമിച്ച കെട്ടിടത്തിന് നാളിതുവരെ കെട്ടിട നമ്പർ ഇതുവരെ പഞ്ചായത്ത് അനുവദിച്ചു തന്നിട്ടില്ല. ആയത് എത്രയുംപെട്ടെന്നു അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 29
Updated on 2024-06-28 13:29:28
രാജ് മോഹൻ എന്നവർ തിരുവില്യാമല ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ചിട്ടുള്ള 1286 M 2 കൊമേഴ്സ്യൽ കെട്ടിടത്തിൻ്റെ റഗുലറൈസേഷൻ അപേക്ഷ നൽകിയെങ്കിലും നമ്പർ അനുവദിച്ചില്ല എന്ന പരാതിയിൻമേൽ പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനിയർ,ഓവർസിയർ എന്നിവരുടെ സാന്നിധ്യത്തിൽ നേരിട്ട് സ്ഥലപരിശോധന നടത്തിയിട്ടുള്ളതാണ്. കെട്ടിടപരിശോധനയിൽ ചട്ടലംഘനങ്ങൾ നിലനിൽക്കുന്നതായി കാന്നുന്നു. ആയതിനാൽ ചട്ടലംഘനങ്ങൾ ക്രമപ്പെടുത്തി അപേക്ഷ പുനർസമർപ്പിക്കേണ്ടതും അപേക്ഷയുടെ അടിസഥാനത്തിൽ സമയബന്ധിതമായി പഞ്ചായത്ത് തുടർനടപടി സ്വീകരിക്കേണ്ടതുമാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 30
Updated on 2024-07-15 11:47:05
അപേക്ഷ പുനർസമർപ്പിക്കുന്ന മുറക്ക് സെക്രട്ടറി തുടർ നടപടി സ്വികരിക്കണം