LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mall of India kanhangad
Brief Description on Grievance:
property Tax related issues
Receipt Number Received from Local Body:
Interim Advice made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No. 29
Updated on 2024-05-28 16:00:01
മുൻസിപ്പാലിറ്റി വസ്തുനികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൻ്റെ ഫയലിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി സർക്കാരിലേക്ക് സ്പഷ്ടീകരണം തേടിയിട്ടുണ്ട്. പരിശോധന നടത്തുന്നതിനും അന്തിമ തീരുമാനം എടുക്കുന്നതിനുമായി അടുത്ത യോഗത്തിലേക്ക് മാറ്റി
Final Advice made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No. 30
Updated on 2024-06-04 16:02:21
ലിയാക്കത്ത് അലി, മാള്‍ ഓഫ് ഇന്ത്യ, കാഞ്ഞങ്ങാട് എന്നവരുടെ പരാതിയിന്മേല് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഫയലുകള്‍ പരിശോധിച്ചതില്‍ പ്രസ്തുത കെട്ടിടത്തിന് നികുതി ചുമത്തിയതില്‍ കുറവ് വന്നിട്ടുളളതായി ബോധ്യപ്പെട്ടിട്ടുണ്ട്. 22.02.2012ലെ ആര്1-7152/11 നമ്പര്‍ വിജ്ഞാന പ്രകാരം 200 ചതുര മീറ്ററിന് മുകളിലുളള കെട്ടിടങ്ങള്‍ക്ക് 120/-രൂപയും 100 ചതുരശ്ര മീറ്റര്‍ വരെയുളള കെട്ടിടങ്ങള്‍ക്ക് 65/-രൂപയുമാണ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൌണ്‍സില്‍ നിശ്ചയിച്ചിട്ടുളളത്. 3577.39 ചതുരശ്ര മീറ്ററിന് മകളിലുളള മാള്‍ ഓഫ് ഇന്ത്യ എന്ന കെട്ടിടത്തിന് 2016 ല്‍ വസ്തുനികുതി നിശ്ചയിച്ചത് 200 ചതുര മീറ്ററിന് മുകളിലുളള കെട്ടിടങ്ങള്‍ക്ക് ചുമത്തേണ്ട 120/-രൂപ നിരക്കിന് പകരം 100 ചതുരശ്ര മീറ്റര്‍ വരെയുളള കെട്ടിടങ്ങള്‍ക്ക് ചുമത്തേണ്ട 65/-രൂപ നിരക്കിലാണ്. ആയതിനാല്‍ പ്രസ്തുത കെട്ടിടത്തിലെ മുറികള്‍ക്ക് 2016 പ്രാബല്യത്തില്‍ 120/- നിരക്കില്‍ നികുതി പുതുക്കി നിശ്ചയിക്കുന്നതിനും കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു