LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ashirvad, koottunkal, velloor p o
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 29
Updated on 2024-05-26 21:41:31
KPBR Rule72 പ്രകാരമുള്ള ഇളവ് ലഭ്യമാക്കി നിലവിൽ നമ്പർ ഉള്ള കെട്ടിടത്തിൻ്റെ മുകളിൽ നിർമ്മിച്ച കെട്ടിത്തിന് നമ്പരിട്ടു കിട്ടാനുള്ള അപേക്ഷയാണ്. മറ്റു ചട്ടലംഘനങ്ങളുണ്ട് എന്ന പഞ്ചായത്തിൻ്റെ മറുപടി പരിഗണിച്ച് സ്ഥലം നേരിട്ട് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 30
Updated on 2024-07-01 13:14:40
NH-183 ൻ്റെ ഭാഗമായ കോട്ടയം - പാമ്പാടി റോഡിൻ്റെ ഇടതു വശത്തായി (വെള്ളൂരിൽ) നിലവിൽ 3 കെട്ടിടനമ്പർ നൽകിയിട്ടുള്ള (1/526 A , 1/526 B, 1/526C)പരാതിക്കാരൻ്റെ കെട്ടിടത്തിന് മുകളിൽ നിർമ്മിച്ച കെട്ടിടത്തിന് KPBR - 2019 Rule72 ൻ്റെ ആനുകൂല്യം നൽകി നമ്പർ നൽകണമെന്നാണ് പരാതിയിലെ ആവശ്യം. പരിശോധനയിൽ ടി കെട്ടിടത്തിന്Rule 72 ൻ്റെ ആനുകൂല്യത്തിന് അർഹതയുണ്ട് കൂടാതെ allready താഴത്തെ നിലയ്ക്ക് NH മായി Road Access ഉള്ളതിനാൽ പുതിയ NOC NH ൽ നിന്നും വീണ്ടും ലഭ്യമാക്കേണ്ടേ സാഹചര്യം ഇല്ല എന്നാണ് പരിശോധനയിൽ ബോദ്ധ്യപ്പെടുന്നത്. എന്നാൽ Rule72 ൻ്റെ Sub Rule-2മുതൽ 10 വരെയുള്ളവ ടി കെട്ടിടത്തിൽ പാലിക്കുന്നില്ല എന്നാണ് പരിശോധനയിൽ കാണുന്നത്. ( Gound floor ൻ്റെ Front Shade Ist Floor ൻ്റെ Front ൽ Passage ആയി ഉപയോഗിക്കുന്നു. First Floor ൻ്റെ Shade വൈദ്യുതി ലൈനുമായി അടുത്തുനിൽക്കുന്നു. പുറകുവശവും, ഇടതു വശത്തും plot അതിരിൽ നിന്നും ശരാശരി 60 cm അകലമില്ല. പുറകിൽ ജനലുകൾ ഉണ്ട്. Parking ഇല്ല. etc). ആയതിനാൽ ടിയാൻ്റെ അപേക്ഷ നിരസിച്ചു തീരുമാനിച്ചു
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 31
Updated on 2024-09-19 06:37:45
അപക്ഷ നിരസിച്ചു തീരുമാനിച്ചു.