LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Meppully Veed Kurumbilaavu Thrissur 680564
Brief Description on Grievance:
Violation of Building Rules
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 28
Updated on 2024-05-26 16:45:33
അദാലത്ത് കമ്മിറ്റി ടി പരാതി സ്ഥലം പരിശോധിക്കാന്‍ തീരുമാനിച്ചു.
Final Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 29
Updated on 2024-11-16 11:00:10
Resolution No.2 dt. 27-07-2024 ശ്രീമതി. സൌമ്യ എന്നവർ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 10-06-2024 തീയതി അദാലത്ത് കമ്മിറ്റി അംഗങ്ങള്‍ സ്ഥലപരിശോധന നടത്തി. പരാതിക്കാരിയുടെ വീട്ടിലും എതിർകക്ഷിയുടെ വീട്ടിലും തത്സമയം ഉണ്ടായിരുന്നവരില്‍ നിന്ന് വിവരങ്ങള്‍ തേടി. പരാതിക്കാരിയെ ഫോണില്‍ ബന്ധപ്പെട്ടു. ടിയാളുകള്‍ക്ക് പറയാനുള്ളത് കേട്ടു. ശ്രീമതി. സൌമ്യ പി.എം. എന്നവർ 27-2-2024 തീയതി പഞ്ചായത്ത് പ്രസിഡന്റിന് നല്കിയ പരാതിയില്‍ നാളിതുവരെ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ലാത്തതായി കാണുന്നു. ആയതിനാല്‍ അപേക്ഷകയെ എത്രയും വേഗം പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ നേരില്‍ കേള്‍ക്കുന്നതിന് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്. എതിർകക്ഷിയായ ശ്രീ. വേണു കൊട്ടാടത്ത് എന്നവർ തന്റെ കെട്ടിട നിർമ്മാണത്തില്‍ KPBR ചട്ടലംഘനം നടത്തിയിട്ടുണ്ടോയെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയർ സ്ഥലപരിശോധന നടത്തേണ്ടതാണ്. അനധികൃതനിർമ്മാണം നടത്തിയിട്ടുണ്ടെങ്കില്‍ തുടർനടപടികള്‍ അടിയന്തരമായി ചെയ്യുന്നതിന് പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്. ചട്ടപ്രകാരമുള്ള നോട്ടീസ് നല്‍കേണ്ടതും വിവരം പരാതിക്കാരിയെ അറിയിക്കേണ്ടതുമാണ്.