LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SPRING VILLA MANNANCHERY
Brief Description on Grievance:
BULDING PERMIT NOT ISSUED
Receipt Number Received from Local Body:
Interim Advice made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:14:10
അധികവിവരത്തിന് മാറ്റിവെക്കുന്നു
Final Advice made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No.
Updated on 2023-06-15 11:54:02
GO(P)No.12/2018/LSGD dated 15.02.2018 ലെ Kerala Panchayath Building (Regularisation of Unauthorised Construction) Rules 2018 ഉത്തരവ് 2017 ജൂലൈ 31നു മുൻപ് നിർമ്മാണം പൂർത്തീകരിച്ച അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതിനു വേണ്ടിയുള്ളതാണ്. എന്നാൽ ടി തീയതിക്കുമുൻപ് മൂന്നാമത്തെ നില നിർമ്മാണം പൂർത്തീകരിച്ചിട്ടില്ലാ എന്നതിനാൽ ടി ഉത്തരവ് പ്രകാരം പരിഗണിക്കാനാവില്ല എന്നും അപേക്ഷയിലെ മറ്റ് അപാകതകളും ടൗൺ പ്ലാനർ അറിയിച്ചിരിക്കുന്നു. പ്രസ്തുത ഉത്തരവ് ചട്ടം 8 പ്രകാരം ക്രമവൽക്കരിയ്ക്കുന്ന കെട്ടിടത്തിൽ തുടർനിർമ്മാണമോ പിന്നീടുള്ള ക്രമവൽക്കരണമോ അനുവദനീയമല്ല എന്ന് കാണുന്നു. കൂടാതെ നിലവിലുള്ള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പൂർണ്ണമായും പാലിക്കാത്ത ടി കെട്ടിടത്തിനു സെക്രട്ടറിക്ക് അനുമതിനൽകാനാവില്ല എന്നു കാണുന്നു. മേൽ നിർമ്മാണം 2019 നടന്ന അദാലത്തിൽ പരിഗണിച്ചതിൽ മൂന്നാമത്തെ നില നിർമ്മാണം നടത്തുന്നില്ല എന്ന് അപേക്ഷകൻ അറിയിച്ചതിനെ തുടർന്ന് അപേക്ഷയിൽ നടപടികൾ സ്വീകരിക്കുന്നതിന് അദാലത്ത് നിർദേശം നൽകിയതനുസരിച്ച് അപേക്ഷകൻ നൽകിയ അപേക്ഷയിൽ കെട്ടിടനിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള അപാകതകൾ അറിയിച്ചുകൊണ്ട് സെക്രട്ടറി കത്ത് നൽകിയിരുന്നതായും കാണുന്നു. 2019 നടന്ന അദാലത്തിൽ മൂന്നാമത്തെ നില നിർമ്മാണം നടത്തുന്നില്ല എന്ന് അപേക്ഷകൻ അറിയിച്ചതായി കാണുന്നതിനാൽ, GO(P)No.12/2018/LSGD dated 15.02.2018 ലെ Kerala Panchayath Building (Regularisation of Unauthorised Construction) Rules 2018 ഉത്തരവ് പ്രകാമുള്ള ടിയാളുടെ അപേക്ഷ, അപേക്ഷകൻ അറിയിച്ച പ്രകാരമുള്ള പുതുക്കിയ പ്ലാനുകൾ സഹിതം, ടൗൺ പ്ലാനർ അറിയിച്ചിട്ടുള്ള മറ്റ് അപാകതകൾ എല്ലാം പരിഹരിച്ച് ജില്ലാതല കമ്മിറ്റിയുടെ പരിഗണനയ്ക്ക് പുനസമർപ്പിക്കാവുന്നതാണ് എന്ന് അപേക്ഷകനെ അറിയിക്കുന്നതിനും, ടി അപേക്ഷ ലഭിക്കുന്നമുറയ്ക്ക് ആയതിൽ പ്രസ്തുത ഉത്തരവ് പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദേശം നൽകുന്നതിനും തീരുമാനിച്ചു.
Final Advice Verification made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 3
Updated on 2023-07-12 14:54:54
Attachment - Sub District Final Advice Verification: