LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALATHIL HOUSE, PO KUTTIADI 673508
Brief Description on Grievance:
ബിൽഡിങ് നമ്പർ ലഭിക്കാൻ വേണ്ടി
Receipt Number Received from Local Body:
Interim Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 32
Updated on 2024-05-16 10:28:56
postponed for detailed verification
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 33
Updated on 2024-05-22 21:41:07
കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ റി .സ .48/ 3 ൽ പ്പെട്ട 4 .4 5 ആർ സ്ഥലത്തു പെർമിറ്റ് പ്രകാരം പൂർത്തീകരിച്ച കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് വേണ്ടിയാണ് അപേക്ഷ . കുറ്റ്യാടി വില്ലേജിലെ റി .സ .4 8 / 3 ൽ പ്പെട്ട 4 .4 5 ആർ സ്ഥലത്തു 2398 ച .മീ .വിസ്തൃതിയിലുള്ള വാണിജ്യ കെട്ടിടം നിർമ്മിക്കാൻ ശ്രീ .വി .എം .മുഹമ്മദ് മുതൽപേർക്ക് 24 / 11 / 2017 തിയ്യതിയിൽ എ 2 .6440 / 2016 നമ്പർ ആയി പെർമിറ്റ് അനുവദിച്ചതായി സെക്രട്ടറി അറിയിച്ചു .20 / 11/ 2020 ൽ പെർമിറ്റ് പുതുക്കുന്നതിനു ലഭിച്ച അപേക്ഷ പുതുതായി ബൈപ്പാസ് വരുന്ന സ്ഥലത്താണ് കെട്ടിടം എന്നതിനാൽ പുതുക്കി നൽകാത്തതിനാൽ അപേക്ഷകൻ സർക്കാരിനെ സമീപിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ 23 / 11 / 2023 വരെ കാലയളവിലേക്ക് പെർമിറ്റ് പുതുക്കിനൽകിയതായും സെക്രട്ടറി അറിയിച്ചു തുടർന്ന് കെട്ടിടനമ്പർ ലഭിക്കുന്നതിനായി അപേക്ഷ നൽകി .കെട്ടിടം കുറ്റ്യാടി ബൈപ്പാസിനായി ഉത്തരവായിട്ടുള്ള ഭൂമിയിലേക്ക് 1 .70 മീ റ്റർ കടന്ന് നിർമ്മാണം നടത്തിയതായും KPBR പ്രകാരമുള്ള ചില ന്യുനതകൾ ഉള്ളതുകൊണ്ടും നമ്പർ അനുവദിച്ചില്ല .KPBR പ്രകാരമുള്ള ന്യുനതകൾ ഇപ്പോൾ പരിഹരിച്ചിട്ടുണ്ട് എന്നും partial completion plan സമർപ്പിക്കുന്ന മുറയ്ക്ക് കെട്ടിടനമ്പർ അനുവദിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു . പെർമിറ്റ് അനുവദിച്ചതിനും കെട്ടിടം നിർമ്മിച്ചതിനും ശേഷമാണ് ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കാൻ ഉത്തരവായത് എന്നതിനാലും പ്രസ്തുത നോട്ടിഫിക്കേഷനുമുമ്പു തന്നെ കെട്ടിട നമ്പർ ലഭിക്കാൻ അപേക്ഷ നല്കിയതിനാലും കേരള സർക്കാരിന്റെ 12 / 01 / 2023 തിയ്യതിയിലെ G.O (P)No.7/2023/RD നമ്പർ നോട്ടിഫിക്കേഷൻകാരണം കെട്ടിട നമ്പർ നൽകാതിരുന്നത് ശരിയല്ല എന്ന് ബോധ്യപ്പെട്ടു .partial completion plan നൽകിയിട്ടില്ല എന്ന് സെക്രട്ടറി അറിയിച്ചതിനാൽ എത്രയുംവേഗം partial completion plan നൽകുന്നതിന് അപേക്ഷകനോട് നിർദ്ദേശിച്ചു . partial completion plan നൽകിയാൽ കെട്ടിട നമ്പർ അനുവദിക്കാമെന്ന് സെക്രട്ടറി അറിയിച്ചതിനാൽ അപേക്ഷ തീർപ്പാക്കി . അപേക്ഷകൻ അപേക്ഷ നൽകിയാൽ കെട്ടിടനമ്പർ അനുവദിച്ച വിവരം അദാലത് സമിതിയെ അറിയിക്കുന്നതിനും സെക്രട്ടറിയുടെ നിർദ്ദേശിച്ചു .
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 34
Updated on 2024-06-28 11:10:33
number issued
Attachment - Sub District Final Advice Verification: