LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kannamkottu thekkethil veedu Mylom Inchakkadu
Brief Description on Grievance:
കെട്ടിട നിർമ്മാണം ക്രമവത്ക്കരിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 32
Updated on 2024-05-25 16:38:53
ഇതേ പരാതി നവകേരള സദസ്സിൽ വരുകയും അദാലത്തു സമിതി അംഗങ്ങൾ സ്ഥല പരിശോധന നടത്തുകയും ചെയ്തിട്ടുള്ളതാണ്. സ്ഥല പരിശോധനയിൽ ഈ കെട്ടിടത്തിന് മതിയായ കവറേജ്, പാർക്കിംഗ് ഏരിയ. Front yard എന്നിവ ഇല്ലെന്ന് കാണാൻ കഴിഞ്ഞിട്ടുണ്ട്. അതിനാൽ kpbr പ്രകാരം ക്രമവൽക്കരിക്കാൻ കഴിയില്ല. കെട്ടിട നിർമ്മാണത്തിലെ അപാകതകൾ കാണിച്ചും ഈ കെട്ടിടം ക്രമവൽക്കരിക്കുന്നതിനു നാളിതുവരെ അപേക്ഷ നൽകിയിട്ട്ടില്ലെന്നു കാണിച്ചും സെക്രട്ടറി റിപ്പോർട്ട് നൽകിയിട്ടുണ്ട്.2019 നവംബർ 7 ന് മുമ്പ് പൂർത്തീകരിച്ച അനധികൃത കെട്ടിട നിർമ്മാണങ്ങൾ ക്രമവാക്കരിക്കുന്നതിനായി നിലവിൽ വന്നിട്ടുള്ള 2024 ലെ കേരള പഞ്ചായത്ത് രാജ് അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കൽ ചട്ടങ്ങൾ പ്രകാരം കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നതിന് ഗ്രാമപഞ്ചായത്തിൽ രേഖാമൂലം അപേക്ഷ നൽകുന്നതിന് അപേക്ഷകനോട് നിർദ്ദേശിക്കുന്നതിനും അതിനാവശ്യമായ അറിയിപ്പ് നൽകുന്നതിന് സെക്രെട്ടറിയെ ചുമതല പ്പെടുത്തുന്നതിനും തീരുമാനിച്ചു.
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 33
Updated on 2024-06-20 14:51:12
2024 ലെ കേരള പഞ്ചായത്ത് രാജ് അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കൽ ചട്ടങ്ങൾ പ്രകാരം കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നതിന് ഗ്രാമപഞ്ചായത്തിൽ രേഖാമൂലം അപേക്ഷ നൽകുന്നതിന് അപേക്ഷകന് അറിയിപ്പ് നല്കിയിട്ടുണ്ട്.