LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Muringathery House Kechery P.O Perumannu - 680501
Brief Description on Grievance:
സർ, ഞാൻ ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ 13-ആം വാർഡിൽ (perumannu) ഒരു വീട് നിർമിച്ചിട്ടുണ്ട്. പഞ്ചായത്ത് നമ്പർ ലഭിക്കുന്നതിന്ന് വേണ്ടി 2023 ഡിസംബർ 8-ആം തിയതി അപേക്ഷ സമർപ്പിച്ചതാണ്. 5.5 സെന്റിൽ ഉള്ള വീടിന്റെ വിസ്തീരണം 850 sq.ft ആണ്. അപേക്ഷയുടെ ഫയൽ നമ്പർ 7852 ആണ്. വീടിനു ഇതുവരെയും നമ്പർ അനുവദിച്ചു തന്നിട്ടില്ല. ആദ്യ തവണ ഓവർസീർ വന്നു പരിശോദിച്ചപ്പോൾ മഴവെള്ള സംഭരണി സ്ഥാപിക്കാൻ ആവശ്യപ്പെട്ടു. വീടുനിൽക്കുന്ന സ്ഥലം വയലിനോട് അടുത്താണ്. വെള്ളക്കെട്ട് ഉണ്ടാകാറുള്ള സ്ഥലം ആണ്. ഓവർസീർ പകുറഞ്ഞതുപ്രകാരം മഴവെള്ള സംഭരണി സ്ഥാപിച്ചു ഉടൻ തന്നെ അദ്ദേഹത്തെ അറിയിച്ചു. പിന്നീട് 3 മാസത്തോളം അദ്ദേഹം പരിശോധനയ്ക്ക് വന്നില്ല. പിന്നെ 3/05/2024 ന്ന് വന്ന് പരിശോധിച്ചു. അതിന് ശേഷം നമ്പർ തരാൻ പറ്റില്ല എന്ന രീതിയിൽ ഒരു സ്ത്രീയായ എന്നോട് പരുക്ഷമായി സംസാരിച്ചു. ആയതിനാൽ എന്റെ വീടിനു നമ്പർ അനുവദിച്ചു തരാൻ ഉള്ള നടപടി സ്വീകരിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 29
Updated on 2024-06-24 18:30:41
24/6/24 ന് നടന്ന Online ഹിയറിങ്ങിൽ അസി. എഞ്ചിനീയർ പങ്കെടുത്തിരുന്നു. അപേക്ഷകക്ക് ഒക്യുപൻസി /കെട്ടിടനമ്പർ അനുവദിച്ചു നൽകിയതായി എഞ്ചിനീയർ അറിയിച്ചു. ആയതിന്റെയടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി ഉത്തരവാകുന്നു.
Final Advice Verification made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 30
Updated on 2024-09-02 15:00:26
നടപടികൾ അവശേഷിക്കുന്നില്ല