LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
JUNIOR SUPERINTENDENT OF POLICE,INTELLIGENCE
Brief Description on Grievance:
ഇടവ ഗ്രാമപഞ്ചായത്തിൽ വെറ്റക്കട സ്വദേശിയായ നിസാർ എന്നയാൾ ഇടവ പഞ്ചായത്തിൽ ഉൾപ്പെടുന്ന കടൽ തീരത്തുനിന്നും 25 മീറ്റർ മാത്രം അകലത്തിൽ കെട്ടിടം നിർമ്മിക്കുന്നതായുളള പരാതി
Receipt Number Received from Local Body:
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 29
Updated on 2024-06-11 11:33:01
ഇത് പോലീസ് വിജിലൻസ് Dysp ബഹു. ജില്ലാ കളകടർക്ക് നൽകിയ റിപ്പോർട്ടാണ്. ആയത് നടപടി സ്വീകരിക്കുന്നതിന് LSGD ജില്ലാ ജോയിൻറ് ഡയറകടർക്ക് കൈമാറി നൽകിയതാണ്. ഈ വിഷയത്തിൽ അദാലത്ത് സമിതിക്ക് നടപടിയൊന്നും സ്വീകരിക്കാനില്ലാത്തതിനാൽ തീർപ്പാക്കുന്നതിന് തീരിമാനിച്ചു.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 30
Updated on 2024-06-24 10:50:43
ജോയിൻ്റ് ഡയറക്ടറുടെ ഓഫീസ് മുഖേന തുടർ നടപടികൾ സ്വീകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.