LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Elambarammel, Kadachira
Brief Description on Grievance:
renewal of Building Permit
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 5
Updated on 2023-07-15 13:38:06
തീരുമാനം : 48/2023 ശ്രീമതി. വിജനി,കടമ്പൂര് എന്നവര്‍ കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് പുതുക്കി നല്‍കുന്നതിന് കടമ്പൂര് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷ സമിതി പരിഗണിച്ചു. നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ട് പെര്‍മ്മിറ്റ് പുതുക്കി നല്‍കുന്നതിന് സെക്രട്ടറി, കടമ്പൂര് ഗ്രാമപഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 6
Updated on 2023-07-31 10:50:44
തീരുമാനം : 54/2203 ശ്രീമതി. വിജനി, എന്നവരുടെ കെട്ടിട നിര്‍മ്മാണ പെര്മമിറ്റ് പുതുക്കുകയും കെട്ടിട നമ്പര്‍ അനുവദിച്ചതായും 27/07/2023 ലെ 4867/2023 നമ്പര്‍ കത്തുപ്രകാരം സെക്രട്ടറി, കടമ്പൂര് ഗ്രാമപഞ്ചായത്ത് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ അന്തിമ തീര്‍പ്പാക്കി.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 7
Updated on 2023-07-31 10:52:50