LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Karippaliyil Thazhe Kuniyil (H), Koorara (po) Mokeri-670694
Brief Description on Grievance:
This is to inform you the building number has not been issued for my house due to the particular building shows change in position in the permitted land area (its also in my own name ), but the constructed building area is under granted permit. kindly do the needful.
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 29
Updated on 2024-05-21 11:21:03
തീരുമാനം : 38/2024 മൊകേരി ഗ്രാമപഞ്ചായത്തിലെ മൊകേരി വില്ലേജിലെ റി.സ.174/1 എഫ് 10 ല്‍ ഉള്‍പ്പെട്ട 4.05 ആര് സ്ഥലത്ത് 287.24 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിന് 18.03.2021 നു ശ്രീ. മഹേഷ്.എം.എം, കൂരാറ, മൊകേരി എന്നവര്‍ക്ക് പെര്‍മ്മിറ്റ് അനുവദിച്ചിരുന്നു. എന്നാല്‍ പെര്‍മ്മിറ്റ് ലഭിച്ചതിനു ശേഷം ടി. പ്ലോട്ടിനോട് ചേര്‍ന്ന് റി.സ 74/108 ല്‍ ഉള്‍പ്പെട്ട 2.51 ആര് സ്ഥലത്ത് കൂടി നിര്‍മ്മാണം നടത്തിയതിനാല്‍ ഓക്കുപെന്‍സി അനുവദിക്കുന്നില്ലെന്ന് കാണിച്ച് ശ്രീ. മഹേഷ്.എം.എം. ഉപജില്ലാ അദാലത്ത് മുമ്പാകെ സമര്‍പ്പിച്ച ഹരജി സമിതി പരിഗണിച്ചു. 2019-ലെ കെ.പി.ബി.ആര്. ചട്ടം 89 പ്രകാരം അപേക്ഷകന്, അംഗീകൃത പ്ലാനിലോ അല്ലെങ്കില്‍ നിര്‍മ്മാണ വിവരണങ്ങളിലൊ വ്യതിയാനം വരുത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ പരിഷ്ക്കരിച്ച പ്ലാനുകളും ഡ്രോയിങ്ങുകളും സമര്‍പ്പിച്ച്, പഴയ പെര്മ്മിറ്റിനു പകരം പുതിയ പെര്‍മ്മിറ്റ് നേടേണ്ടതുമാണ്. എന്നാല്‍, അത്തരം സംഗതികളിലെ പെര്‍മ്മിറ്റ് ഫീസ് ആദ്യം ഒടുക്കിയ ഫീസിനേക്കാള്‍ കൂടുതലാണെങ്കില്‍ അധിക തുക മാത്രം ഒടുക്കിയാല്‍ മതിയാകുന്നതും പെര്‍മ്മിറ്റ് അവസാനിക്കുന്ന തീയതി പഴയ പെര്മ്മിറ്റിന്റേതുതന്നെ ആയിരിക്കുന്നതുമാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ചട്ടം 92 പ്രകാരം കെട്ടിടനിര്‍മ്മാണത്തിലെ മാറ്റം ക്രമവല്‍ക്കരിക്കാന്‍ വ്യവസ്ഥയുണ്ട്. അനുമതി ലഭിച്ച വിസ്തീര്‍ണ്ണത്തില്‍ നിന്നും 10.48 ച.മീറ്റര്‍ കുറവാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ വിസ്തീര്ണ്ണമെന്ന് കാണുന്നു. മേല്‍ സാഹചര്യത്തില്‍ അപേക്ഷകന് പിന്നീട് അധികമായി ആര്‍ജ്ജിച്ച 4.51 ആര് സ്ഥലം ഉള്‍പ്പെടുത്തിയാണ് കംപ്ലീഷന്‍ പ്ലാന്‍ തയ്യാറാക്കിയതെന്ന് ഉറപ്പു വരുത്തി ശ്രീ. മഹേഷ്. എം.എം. നിര്‍മ്മിച്ച കെട്ടിടത്തിന് ഓക്കുപെന്‍സി അനുവദിക്കാന്‍ സെക്രട്ടറി, മൊകേരി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 30
Updated on 2024-05-24 14:29:49
occupancy issued