LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pulinilkkumpurayidom Cherusseri Bhagom Chavara
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 29
Updated on 2024-05-21 16:33:36
Due to the inconsistency between union law and state law, the matter is being escalated to a higher authority to address the legal question.
Interim Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 8
Updated on 2024-07-12 15:54:36
അപേക്ഷകന് KPBR 2019 ചട്ടം പാലിച്ചുകൊണ്ട് നിലവിലെ അപാകതകള്‍ പരിഹരിച്ചു അപേക്ഷ സമര്‍പ്പിക്കുന്നതിനു അപേക്ഷകന് ചവറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നതായും എന്നാല്‍ ആയതു പ്രകാരം പൂര്‍ണമായും അപാകതകള്‍ പരിഹരിച്ചിട്ടില്ലാത്തതിനാലും ടി പ്ലാന്‍ വരച്ചു നല്കിയ ലൈസന്‍സി യുമായി പഞ്ചായത്ത് ഓഫീസില്‍ ബന്ധപ്പെട്ടു ന്യൂനതകള്‍ പരിഹരിച്ചു കൃത്യമായി പ്ലാന്‍ വരച്ചു നല്കുന്നതിനു അപേക്ഷകനോട് നിര്‍ദേശിച്ചുകൊണ്ടും നാഷണല്‍ ഹൈവേ അക്സസ്സ് പെര്‍മിറ്റ് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും സ്പഷ്ടീകരണം തേടുന്നതിനുമുളള നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദേശം നല്കി കൊണ്ട് 05/07/24 ലെ ജില്ലാ സമിതി തീരുമാനിച്ചു