LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sahajan M E Dharshana, Anchampeedika, Kannur-670331
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 27
Updated on 2024-05-10 14:18:42
കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്തിനെതിരെ സഹജൻ നല്കിയ പരാതി. കെട്ടിട നിര്മ്മാ ണ പെര്മിഹറ്റ് അനുവദിക്കുന്നതിന് സ്വഭാവ വ്യതിയാനം വരുത്തിയ ഭൂമിയില്‍ അധിക നിര്മ്മാ ണത്തിനുള്ള ഫീസ് ഒടുക്കുന്നതുമായി ബന്ധപ്പെട്ടതാണ് പരാതി.വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
Attachment - Sub District Interim Advice:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 29
Updated on 2024-05-22 16:05:11
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിനെതിരെ സഹജന്.എം.ഇ,രവീന്ദ്രന്.കെ.പി എന്നിവര്‍ നല്കിയ പരാതി. വാണിജ്യകെട്ടിട സമുച്ചയത്തിന് പെര്മി്റ്റ് അനുവദിക്കുന്നത് സംബന്ധിച്ചാണ് പരാതി.എല്ലാ അപാകതകളും പരിഹരിച്ച് അപേക്ഷ സമർപ്പിച്ചപ്പോൾ പരിവര്ത്തകനം ചെയ്ത ഭുമിയിലെ കെട്ടിട നിര്മ്മാ ണത്തിന് ഒടുക്കേണ്ട അധിക ഫീസ് സംബന്ധിച്ച അവ്യക്തതയാണ് പെര്മിിറ്റ് അനുവദിക്കാതിരിക്കുന്നതെന്ന് പരാതിക്കാരന് പറഞ്ഞു. കെട്ടിട നിര്മ്മാ ണം നടത്തുന്നത് പുരയിടവും പരിവര്ത്ത്നം ചെയ്ത ഭുമിയും ഉള്പ്പെ്ട്ട സ്ഥലത്തായതിനാൽ കെട്ടിടത്തിന്റെ് മൊത്തം വിസ്തീര്ണ്ണതത്തിന് അധിക ഫീസ് കൊടുക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സ്പഷ്ടീകരണത്തിന് സര്ക്കാ രിനോട് അപേക്ഷിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. തീരുമാനം:- കെട്ടിട നിര്മ്മാ ണം ഉദ്ദേശിക്കുന്ന കല്ല്യാശ്ശേരി വില്ലേജില്‍ റി.സ.നമ്പര്‍ 296/119,296/9A എന്നീ ഭുമിയില്‍ റി.സ.നമ്പര്‍ 296/119 സ്വഭാവ വ്യതിയാനം വരുത്തിയിട്ടുള്ളതാണ്.1680.77ച.മി വിസ്തീര്ണ്ണനമുള്ള കെട്ടിടമാണ് നിര്മ്മിിക്കുന്നത്.കേരള നെല്‍ വയൽ തണ്ണീര്‍ത,ട സംരക്ഷണ(ഭേദഗതി) നിയമം 2015 പ്രകാരം സ്വഭാവ വ്യതിയാനം വരുത്തിയ ഭൂമിയിലെ 3000ച.അടിയില്‍ കൂടുതലുള്ള കെട്ടിട നിര്മ്മാളണത്തിന് ചതുരശ്ര അടിക്ക് 100/- രൂപ നിരക്കില്‍ അധിക ഫീസ് ഈടാക്കേണ്ടതുണ്ട്.കെട്ടിടനിര്മ്മാമണം രണ്ടിടത്തില്പ്പെ ട്ട ഭൂമിയിലായതിനാല്‍ മൊത്തം കെട്ടിടത്തിന്റെട വിസ്തൃതി കണക്കാക്കിയാണോ അതോ സ്വഭാവ വ്യതിയാനം വരുത്തിയ ഭൂമിയില്‍ ഉള്പ്പെ്ടുന്ന കെട്ടിടഭാഗത്തിന്റെണ വിസ്തൃതിക്ക് അനുസൃതമായാണോ അധിക ഫീസ് അടവാക്കേണ്ടത് എന്ന് സംബന്ധിച്ച സ്പഷ്ടീകരണത്തിനായി സെക്രട്ടറി 30/04/2024 തീയ്യതിയിൽ സര്ക്കാ രിലേക്ക് അപേക്ഷ സമര്പ്പി ച്ചിട്ടുണ്ട്. നിലവിൽ സര്ക്കാകര് സ്പഷ്ടീകരണത്തിനായി അപേക്ഷ സമര്പ്പി്ച്ചതിനാല് ടി സ്പഷ്ടീകരണത്തിന് വിധേയമായി തടര്നകടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്ദ്ദേ ശം നല്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 30
Updated on 2024-06-13 12:51:52