LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PULAKUDIYIL HOUSE 11/133 ROSE GARDEN FLAT KALLEKULANGARA PALAKKAD 678009
Brief Description on Grievance:
Parking area dispute at Akathethara Panchayath, of building No. 11/133 flat regarding
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 28
Updated on 2024-05-30 12:39:57
പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമാക്കി. അത് പരിശോധിച്ചും, പരാതിക്കാരനെ കേട്ടും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 29
Updated on 2024-06-13 13:42:39
പരാതി സംബന്ധിച്ച് അകത്തേത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമാക്കി. അതില്‍ ടി കെട്ടിടം 2011 ലെ ബില്‍ഡിംഗ് റൂള്‍ വരുന്നതിനു മുമ്പുള്ള കെട്ടിടമാണെന്നും അന്നത്തെ ചട്ടപ്രകാരമുള്ള പാര്‍ക്കിംഗ് ഏരിയയാണ് പെര്‍മിറ്റില്‍ കാണുന്നതെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2011-12 വര്‍ഷത്തില്‍ നമ്പര്‍ അനുവദിച്ച ടി കെട്ടിടത്തിലെ ഓരോ ഫ്ലാറ്റും ഓഫീസ് മുറിയും പലര്‍ക്കായി വില്പന നടത്തിയതായും, ഈ കെട്ടിടത്തിലെ ഷട്ടറിട്ട പാര്‍ക്കിംഗ് ഏരിയയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു സ്ഥാപനം ടിയാന്റെ പരാതിയിന്മേലുള്ള നടപടിയുടെ ഭാഗമായി പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ടെന്നും, പരാതിക്കാരന് പാര്‍ക്കിംഗ് ഏരിയക്കുള്ള സ്ഥലം വാങ്ങിയിട്ടില്ലെന്ന് അന്വേഷണത്തില്‍ അറിയുന്നതായും അറിയിച്ചിട്ടുണ്ട്. കൂടാതെ ടിയാന് വിവരാവകാശ നിയമം അനുസരിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്കിയിട്ടുള്ളതായും പറയുന്നു. അകത്തേത്തറ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറിയും, പരാതിക്കാരനും അദാലത്തില്‍ നേരില്‍ ഹാജരായി. പരാതിക്കാരനെ നേരില്‍ കേട്ടതില്‍ ടി കെട്ടിടത്തിലെ പാര്‍ക്കിംഗ് ഏരിയ അടച്ചുകെട്ടി വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്നതായും ടിയാന് വാഹന പാര്‍ക്കിംഗിനു സ്ഥലം ലഭ്യമല്ലെന്നും അറിയിച്ചു. 1999 ലെ കേരള മുന്‍സിപ്പല്‍ ബില്‍ഡിംഗ് റൂള്‍ ചട്ടം 34 പ്രകാരം പെര്‍മിറ്റ് നല്കുന്ന സമയത്ത് ചട്ടത്തില്‍ പറയുന്ന പ്രകാരമുള്ള പാര്‍ക്കിംഗ് ഏരിയ ലഭ്യമാക്കിയായി കാണുന്നു. കെട്ടിടത്തിനു നമ്പര്‍ നല്കുന്ന സമയത്ത് ചട്ടപ്രകാരം ആവശ്യമായ പാര്‍ക്കിംഗ് ഏരിയ ഇപ്പോഴും ഉണ്ടെന്ന് കാണുന്നു. ഈ ഏരിയ പാര്‍ക്കിങിനു മാത്രമായി നിലനിര്ത്തിന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയോട് നിര്ദേശിക്കുന്നതിനു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 30
Updated on 2024-06-18 19:27:57
Sent the Adalat samiti proceedings to Panchayat for implementation and necessary follow up. Also send the proceedings by post to the complainant for information.