LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ST MARTIN D PORUS, CHERUKUNNU, KANNUR
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 27
Updated on 2024-05-10 14:17:17
ചെറുകുന്ന് സെന്റ് മാര്ടിാംശൻ ഡി പോറസ് ആശുപത്രി അധികൃതർ ചെറുകുന്ന് ഗ്രാമ പഞ്ചായത്തിനെതിരെ നല്കിയ പരാതി. റഗുലറൈസ് ചെയ്ത കെട്ടിടങ്ങള്ക്ക്ഡ പുതിയ നമ്പർ അനുവദിച്ച് കിട്ടിയിട്ടില്ല എന്നതാണ് പരാതി.വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതിനാൽ പരാതി അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
Attachment - Sub District Interim Advice:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 29
Updated on 2024-05-22 16:02:15
പരാതി വളരേ മുമ്പ് MLA വഴി നല്‍കിയതാണെന്നും നിലവില്‍ ഈ കെട്ടിടങ്ങള്ക്ക്ി നമ്പർ കിട്ടിയിട്ടുണ്ടെന്നും സൊസൈറ്റിക്കുവേണ്ടി ഹാജരായ സിസ്റ്റർ കാതറീൻ തോമസ് അറിയിച്ചു. നിലവില്‍ ഇതു സംബന്ധിച്ച പരാതികളൊന്നം ഇല്ലെന്നും അവർ പറഞ്ഞു. തീരുമാനം:- 1. സേവനം ഇതിനകം ലഭിച്ചിട്ടുണ്ടെന്നും വളരെ മുമ്പു നല്കിയ പരാതിയാണ് ഇപ്പോള്‍ പരിഗണനക്ക് വന്നിട്ടുള്ളതെന്നും ബോധ്യമായി.തുടര്‍ നടപടികൾ ആവശ്യമില്ല
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 30
Updated on 2024-06-13 12:50:18