LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീ. സഹീര്‍
Brief Description on Grievance:
എറണാകുളം - മഞ്ഞുമ്മേല്‍ എന്ന സ്ഥലത്ത് ലൈസന്‍സ് ഇല്ലാതെ അനധികൃതമായി വ്യാപാരം നടത്തതുന്നതായുള്ള പരാതി - സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 28
Updated on 2024-05-14 16:02:31
ഏലൂർ മുൻസിപ്പാലിറ്റിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് ലൈസൻസ് ഇല്ലാതെ ഫുട്ട്പാത്തിൽ ചിലർ അനധികൃതമായി വ്യാപാരം നടത്തുന്നുവെന്നും ആയത് അപകട സാധ്യത ഉണ്ടാക്കുന്നുവെന്നുമാണ് പരാതി. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന വിഷയം സ്ഥിരം അദാലത്തിന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടാത്തതിനാൽ പരാതി തുടർനടപടികൾക്കായി ഏലൂർ മുൻസിപ്പൽ സെക്രട്ടറിക്ക് കൈമാറുന്നതിന് തീരുമാനിച്ചു. പരാതി തീർപ്പാക്കി.
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 29
Updated on 2024-05-27 10:09:44
പരാതി തുടര്‍നടപടികള്‍ക്കായി ഏലൂര്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് മെയില്‍ ചെയ്തു നല്‍കിയിട്ടുണ്ട്.